MORE

    Politics

    എകെജി സെന്റര്‍ അക്രമം: അടിയന്തരപ്രമേയം സഭ ചര്‍ച്ച ചെയ്യും

    ഭരണ കക്ഷി ഓഫീസിനെതിരായ അക്രമത്തിലെ പ്രതിപക്ഷ അടിയന്തരപ്രമേയം അസാധാരണ നടപടി. സര്‍ക്കാരിനെ വെട്ടിലാക്കണമെന്ന ലക്ഷ്യവുമായി പ്രതിപക്ഷം. തന്ത്രപരമായ നീക്കവുമായി മുഖ്യമന്ത്രി

    സ്വപ്നയുടെ ആരോപണം; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്

    സെക്രട്ടറിയേറ്റിലേക്കും ജില്ലാ കളക്ട്രേറ്റുകളിലേക്കും നടക്കുന്ന പ്രതിഷേധ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും

    കൂടുതല്‍ നേതാക്കളെ തനിക്കൊപ്പം ചേര്‍ക്കാന്‍ ശ്രമങ്ങളുമായി ഷിന്‍ഡെ

    ശിവസേന പിടിച്ചെടുക്കാനുള്ള ഏക്നാഥ് ഷിന്‍ഡെയുടെ നീക്കങ്ങളെ പ്രതിരോധിച്ച് ഉദ്ധവ് താക്കറെ. പാര്‍ട്ടിയുടെ നേതൃപദവിയില്‍ നിന്ന് ഏക്നാഥ് ഷിന്‍ഡെയെ പുറത്താക്കി.

    ‘ഞാന്‍ പരസ്യപ്രേമിയല്ല, ജനങ്ങളുടെ മനസ്സിലാണ് ജീവിക്കുന്നത്: എം കെ സ്റ്റാലിന്‍

    റാണിപ്പേട്ടയില്‍ 118 കോടി രൂപ ചെലവില്‍ നിര്‍മിച്ച കളക്ടര്‍ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    പ്രവാചക നിന്ദ: നൂപുര്‍ ശര്‍മ മാപ്പുപറയണമെന്ന് സുപ്രീംകോടതി

    തനിക്കെതിരെയുള്ള എല്ലാ എഫ്.ഐ.ആറുകളും ഡല്‍ഹിയിലേക്ക് മാറ്റണമെന്ന നൂപുര്‍ ശര്‍മ്മയുടെ ഹരജിയിലാണ് സുപ്രീം കോടതിയുടെ പ്രതികരണം.

    Popular

    Subscribe