MORE

    Politics

    മഹാരാഷ്ട്രയില്‍ വമ്പന്‍ ട്വിസ്റ്റ്; ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ വൈകിട്ട് 7 മണിക്ക്

    വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാത്രി 7 മണിക്കാണ് സത്യപ്രതിജ്ഞ നടക്കുക. രാജ്ഭവന്‍ ദര്‍ബാര്‍ ഹാളിലാണ് സത്യപ്രതിജ്ഞാചടങ്ങുകള്‍ നടക്കുക.

    പിപ്പിടിവിദ്യയും, പ്രത്യേക ആക്ഷനുമൊക്കെ, അതുകണ്ട് പേടിക്കുന്ന അടിമകളോട് കാണിച്ചാല്‍ മതി ; കെ സുധാകരന്‍

    നിയമസഭയില്‍ ശ്രീ മാത്യു കുഴല്‍നാടന്‍ പറഞ്ഞതിനെ സാധൂകരിക്കുന്ന തെളിവുകള്‍ അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. ഇനി മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്.

    മുഖ്യമന്ത്രിയുടെ ആവേശത്തില്‍ പ്രതിരോധത്തിലായി സി.പി.എം : കുഴല്‍നാടനിലൂടെ കോണ്‍ഗ്രസ്സിന് കിട്ടിയത് അപ്രതീക്ഷിത മുന്‍തൂക്കം

    . ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ജയം അവകാശപ്പെടാന്‍ ഇല്ലാതെ പോയ അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ ഒരു വൈകാരിക പ്രതികരണമാണ് പ്രതിപക്ഷത്തിന് അപ്രതീക്ഷിത മുന്‍തൂക്കം നല്‍കിയത്.

    ഉദയ്പൂര്‍ കൊലപാതകം ഏതെങ്കിലും മതവിശ്വാസവുമായോ പ്രവാചക നിന്ദയുമായോ കൂട്ടിക്കുഴയ്ക്കരുത് : വെല്‍ഫെയര്‍ പാര്‍ട്ടി

    രാജ്യത്ത് ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതിനാല്‍ സമഗ്രമായ അന്വേഷണം നടത്തി പിന്നിലുള്ള യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത് കൊണ്ടുവരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.

    ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച്‌ ദേവേന്ദ്ര ഫഡ്‌നവിസ് ഇന്ന് ഗവര്‍ണറെ കണ്ടേക്കും.

    രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്.

    Popular

    Subscribe