MORE

    Politics

    പ്രയാഗ് രാജില്‍ വീട് തകര്‍ക്കല്‍ : യു.പി സര്‍ക്കാറിനോട് വിശദീകരണം തേടി ഹൈകോടതി

    ബുധനാഴ്ച വിശദീകരണം നല്‍കണം. കേസില്‍ വ്യാഴാഴ്ച വാദംകേള്‍ക്കല്‍ തുടരും.

    ഉദയ്പൂര്‍ കൊലപാതകം മനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം : മുഖ്യമന്ത്രി പിണറായി വിജയന്‍

    ഇസ്ലാമിക തീവ്രവാദം ഹിന്ദുത്വ തീവ്രവാദത്തിനും തിരിച്ചും എങ്ങനെ ഉത്‌പ്രേരകമാകുന്നു എന്ന യാഥാര്‍ഥ്യത്തിലേക്ക് ഈ സംഭവം വിരല്‍ ചൂണ്ടുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

    പ്രയാഗ് രാജിലെ വീട് പൊളിക്കല്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

    വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ ഭാര്യ ഫാത്തിമ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് ജഡ്ജി പിന്മാറിയത്.

    രാഷ്ട്രപതി തിരഞ്ഞെടുപ്പ് : യശ്വന്ത് സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

    പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.

    ടീസ്റ്റയുടേയും ആര്‍ ബി ശ്രീകുമാറിന്റേയും അറസ്റ്റ്; എന്തുകൊണ്ട് കോണ്‍ഗ്രസ് പ്രതികരിക്കുന്നില്ല- മുഖ്യമന്ത്രി

    അറസ്റ്റിനെ ഒന്ന് അപലപിക്കുക പോലും ചെയ്യാതെ കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വിയുടെ വാര്‍ത്താക്കുറിപ്പ് എല്ലാവരും കണ്ടതല്ലേ. ഇര്‍ക്കെതിരെയുള്ളത് കള്ളക്കേസാണെന്നും ഉടനെ മോചിപ്പിക്കണമെന്നുമുള്ള സി പി എമ്മിന്റെ പ്രതികരണവും ഒപ്പം കാണണം.

    Popular

    Subscribe