MORE

    Politics

    മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിച്ചത് 19 കേസുകളിലെ പ്രതി; ‘ഗുണ്ടാ രാജാവാ’യ കെപിസിസി പ്രസിഡന്റിന്റെ കാര്യസ്ഥന്‍മാരിലൊരാളെന്നും സിപിഎം

    കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെതിരേ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍...

    കണ്ണൂര്‍ ഗസ്റ്റ് ഹൗസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

    കണ്ണൂര്‍ : കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരേ കണ്ണൂര്‍ ഗസ്റ്റ് ഹൗസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തി. മുഖ്യമന്ത്രി ഗസ്റ്റ് ഹൗസില്‍ നിന്നും പുറപ്പെടാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ്...

    കോണ്‍ഗ്രസിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്ക് പോലും സാധിച്ചിട്ടില്ല ; ഇ.ഡി നടപടിക്കെതിരെ രണ്‍ദീപ് സിങ് സുര്‍ജേവാല

    ഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് തടഞ്ഞ പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല. കോണ്‍ഗ്രസിനെ അടിച്ചമര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല. സ്വാതന്ത്ര്യ...

    ‘കോലം കത്തിക്കേണ്ട അഴിമതിക്കാരായ നേതാക്കള്‍ കോണ്‍ഗ്രസില്‍ തന്നെയുണ്ട്‌ ‘ ; മുഖ്യമന്ത്രിയെ ആക്രമിച്ചാല്‍ കേരളം പ്രതികരിക്കുമെന്ന് ഇ പി ജയരാജന്‍

    സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ പ്രതിപക്ഷം നടത്തുന്ന സമരത്തിനെതിരെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയനെ ചെളിവാരിയെറിഞ്ഞ്‌, കുടുംബത്തെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ കേരളം ശക്തിയായി പ്രതികരിക്കുമെന്ന്‌ ജയരാജന്‍ പറഞ്ഞു...

    Popular

    Subscribe