കോട്ട: സ്വകാര്യ എന്‍ട്രന്‍സ് കോച്ചിങ് സെന്‍ററുകളില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ഥികള്‍ ജീവനൊടുക്കി. അങ്കുഷ്, ഉജ്വല്‍, പ്രണവ് എന്നിവരാണ് ആത്മഹത്യ ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.
രാജസ്ഥാനിലെ കോട്ടയില്‍ തിങ്കളാഴ്ചയാണ് സംഭവം. അങ്കുഷ്, ഉജ്വല്‍ എന്നിവര്‍ ബിഹാര്‍...
ലഖ്‌നൗ: ക്ഷേത്രനഗരമായ അയോധ്യയുടെ അടുത്ത ഒരു ദശകത്തെ വികസനപദ്ധതികളുടെ മാര്‍ഗരേഖയയായ അയോധ്യ മാസ്‌റ്റര്‍ പ്ലാന്‍-2031 ന് യു.പി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അംഗീകാരം നല്‍കി. 133.67 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയുള്ള പ്രദേശത്തെ 12 ലക്ഷത്തോളം...
ബംഗളൂരു: പത്താം ക്ലാസ് പരീക്ഷ കോപ്പിയടിച്ചാണ് പാസ്സായതെന്ന് കര്‍ണാടക മന്ത്രി ബി. ശ്രീരാമുലു. കോപ്പിയടി എന്നവിഷയത്തില്‍ പിച്ച്.ഡി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബെല്ലാരിയില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കവെയാണ് ശ്രീരാമുലുവിന്‍റെ വിവാദ പരാമര്‍ശം.
'ഒന്നിനും കൊള്ളില്ലെന്ന്...
ന്യൂഡല്‍ഹി: കേരളത്തിന് പ്രളയകാലത്ത് അനുവദിച്ച ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രം അനുവദിച്ച പണം വിനിയോഗിക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകണം.സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതില്‍ പരാജയമാണെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയല്‍...
തിരുവനന്തപുരം: കെ റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി കേരളത്തിന്റെ പശ്ചാത്തലസൗകര്യ വികസനത്തില്‍ വന്‍കുതിപ്പുണ്ടാക്കുന്ന ഒന്നായാണ് വിഭാവനം ചെയ്തിട്ടുള്ളത്.
ഇത് നമ്മുടെ സമ്ബദ്ഘടനയ്ക്കും വ്യവസായാന്തരീക്ഷത്തിനും സാമൂഹിക വളര്‍ച്ചയ്ക്കും നല്‍കുന്ന സംഭാവന ഒട്ടുംതന്നെ...