MORE

    Popular News

    എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പാര്‍ട്ടി നടപടി വൈകുന്നത് തെറ്റ്: കെ. മുരളീധരന്‍

    തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരെയുള്ള കോണ്‍ഗ്രസ്സ് പാര്‍ട്ടി നടപടി വൈകുന്നത് തെറ്റാണെന്ന് കെ. മുരളീധരന്‍. ഒരു കാരണവശാലും എല്‍ദോസിനെ കോണ്‍ഗ്രസ് സംരക്ഷിക്കില്ല. അദ്ദേഹം എവിടെയാണെന്ന് കണ്ടെത്തേണ്ടത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ദോസ് ചെയ്തതിനെ പിന്തുണയ്ക്കുന്നില്ല. ഒളിവില്‍...

    ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ നല്‍കിയ അപ്പീല്‍ സുപ്രീം കോടതിയില്‍

    ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും. എസ്.എന്‍.സി ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ അടക്കം പ്രതിപട്ടികയിലുള്ള കുറ്റാരോപിതരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍...

    സംസ്ഥാന സര്‍വീസിലെ എല്ലാ കരാര്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തിയ ആദ്യ സംസ്ഥാനമായി ഒഡീഷ

    ന്യൂഡല്‍ഹി: ഒഡീഷയിലെ നവീന്‍ പട്നായിക്കിന്‍റെ നേതൃത്വത്തിലുള്ള ബിജെഡി സംസ്ഥാന സര്‍വീസിലെ 57,000 വരുന്ന മുഴുവന്‍ കരാര്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തി. കരാര്‍ അടിസ്ഥാനത്തില്‍ ഇനി നിയമനങ്ങള്‍ നടത്തില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജനങ്ങള്‍ക്ക് ദീപാവലി സമ്മാനമായിട്ടായിരുന്നു പദ്ധതി...

    പി കെ ശശിക്കെതിരായ ആരോപണങ്ങള്‍; സിപിഎം കീഴ്ഘടകങ്ങളുടെ യോഗം ഇന്ന്

    പാലക്കാട്: സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി.കെ.ശശിക്കെതിരായ പരാതിയില്‍ ഇന്ന് മണ്ണാര്‍ക്കാട് ലോക്കല്‍, ഏരിയ കമ്മിറ്റികളില്‍ ചര്‍ച്ച നടക്കും. ജില്ലാ സെക്രട്ടറിക്ക് പുറമേ ജില്ലയിലെ സംസ്ഥാന നേതാക്കളും യോഗത്തില്‍ പങ്കെടുക്കും....

    ‘മതമല്ല കാരണം..’; സെന്റ് സ്റ്റീഫന്‍സ് കോളേജിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറി കെഎം ജോസഫും

    ന്യൂദല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാലയുടെ പ്രവേശന മാനദണ്ഡങ്ങള്‍ക്കെതിരായ സെന്റ് സ്റ്റീഫന്‍സ് കോളേജിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജസ്റ്റിസ് കെ എം ജോസഫ് പിന്മാറി. കഴിഞ്ഞ ആഴ്ച കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന്...

    Popular

    Subscribe