ദില്ലി: ശശി തരൂരിന്റെ പ്രസ്‍താവനകളില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നേതൃത്വത്തോട് അതൃപ്തി അറിയിച്ചു. ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാവില്ല.
ഗാന്ധി കുടുംബത്തിന്റെ സഹകരണം അനിവാര്യമാണ്. സോണിയ ഗാന്ധിയുടെ ഉപദേശം തേടിയേ പ്രവര്‍ത്തിക്കുവെന്നും ഖാര്‍ഗെ പറഞ്ഞു.
അധ്യക്ഷ...
തിരുവനന്തപുരം: കേരളത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തീവ്രതയാണ് പത്തനംതിട്ടയിലെ കൊലപാതകം തുറന്നുകാട്ടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്.
ഇതിനെതിരെ പോരാടണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ലോകത്തിലെ സമ്ബത്ത് ആഭിചാര കര്‍മ്മങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടതല്ല. ശാസ്ത്രീയമായ ചിന്ത...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.
അതേസമയം ഖാര്‍ഗെയ്ക്ക് വോട്ട് ചെയ്യണമെന്ന് ചില നേതാക്കള്‍ വോട്ടര്‍മാരോട് ആവശ്യപ്പെടുകയാണെന്ന് തരൂര്‍ ആവര്‍ത്തിച്ചു....
പശ്ചിമ ബംഗാള്‍ അധ്യാപക അഴിമതി കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മണിക് ഭട്ടാചാര്യ അറസ്റ്റില്‍. തിങ്കളാഴ്ച എംഎല്‍എയെ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
പശ്ചിമ ബംഗാള്‍ ബോര്‍ഡ്...