കൊച്ചി: നഗര രൂപകല്‍പ്പനയിലെ പുതിയ പ്രവണതകള്‍ കണക്കിലെടുത്ത് ഭാവിയില്‍ നഗരവികസനം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാനത്തെ നഗര പ്രദേശങ്ങളുടെ വികസനത്തിനായി സജീവമായി നിക്ഷേപം ക്ഷണിക്കുകയാണ്. നഗരവികസനത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിരവധി പദ്ധതികള്‍ നടപ്പാക്കുമെന്നും...
ന്യൂഡല്‍ഹി: സിന്‍ജിയാങ്ങിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ചുള്ള യുഎന്‍എച്ച്‌ആര്‍സിയിലെ വോട്ടെടുപ്പില്‍ ഇന്ത്യ വിട്ടുനിന്നതില്‍ മൗനം പാലിച്ച് ചൈന.
ഉയ്ഗൂര്‍ മുസ്ലീങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തലിനെ പ്രതിരോധിച്ച ചൈന, ഭീകരതയെയും വിഘടനവാദത്തെയും നേരിടുകയാണ് ലക്ഷ്യമെന്നും പറഞ്ഞു.
ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ സിന്‍ജിയാങ് വിഷയത്തില്‍...
കര്‍ണാടക : പട്ടികജാതി-പട്ടികവര്‍ഗ സംവരണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്ത് കര്‍ണാടക സര്‍ക്കാര്‍. വരുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള സംവരണം 15 ശതമാനത്തില്‍ നിന്ന് 17 ശതമാനമായും പട്ടികവര്‍ഗക്കാര്‍ക്കുള്ള...
കര്‍ണാടകയില്‍ ഇസ്ലാം മതം സ്വീകരിച്ച യുവതിയെ തീവ്രഹിന്ദുത്വ സംഘം കൊലപ്പെടുത്തി. നാഗാവി തണ്ടയില്‍ താമസിക്കുന്ന മീനാസ് ബെഫാരി എന്ന 35കാരയിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ചേതന ഹുലക്കണ്ണവര, ശ്രീനിവാസ ഘിന്‍ഡെ, കുമാര്‍ മാരനബസാരി എന്നിവര്‍...