MORE

    Popular News

    പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; മുഖ്യമന്ത്രിക്ക് കത്തയച്ച്‌ കട്‍ജു, നടപടിയില്ലെങ്കില്‍ രാജി വയ്ക്കണം

    മലപ്പുറം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച്‌ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. പ്രശ്‌നം പരിഹരിക്കാനാകുന്നില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ച്‌ പുറത്തുപോകണമെന്നും സര്‍ക്കാരിനെതിരെ നടപടികളുമായി മുന്നോട്ടുപോകുമെന്നും മുന്‍ സുപ്രീം കോടതി ജഡ്ജി...

    എന്‍സിപി; അജിത് പവാറിന്റെ യോഗത്തിനു എത്തിയത് 30 എംഎല്‍എമാര്‍; മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല

    ബിജെപി പക്ഷത്തേക്ക് ചേക്കേറിയ അജിത് പവാറിന്റെ യോഗത്തിനു എത്തിയത് 30 എംഎല്‍എമാര്‍. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് വേണ്ടത് 36 എംഎല്‍എമാരാണ്. അതേസമയം, യോഗത്തിന് പങ്കെടുക്കാത്ത എംഎല്‍എമാരുടെയും പിന്തുണ ഉണ്ടെന്ന് അജിത് പവാര്‍ അവകാശപ്പെട്ടു. ഒരു...

    ഓപ്പറേഷന്‍ തീയറ്ററില്‍ വേഷം നിര്‍ണയിക്കുന്നത് ഭരണകൂടമല്ല, വിദഗ്ധരെന്ന് മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: ഓപ്പറേഷന്‍ തീയറ്ററില്‍ വേഷം നിര്‍ണയിക്കുന്നത് ഭരണകൂടമല്ല, ഈ രംഗത്തെ വിദഗ്ധരെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ തീയറ്ററില്‍ മതവിശ്വാസം സംരക്ഷിക്കുന്ന വസ്ത്രം അനുവദിക്കണമെന്ന ആവശ്യത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഒരു മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ അവരുടെ...

    രക്തസമ്മര്‍ദ്ദം ഉയര്‍ന്നുതന്നെ; മഅദനി ഇന്ന് അന്‍വാര്‍ശ്ശേരിയിലേക്കില്ല

    ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച്‌ കേരളത്തിലെത്തിയ പിഡിപി ചെയര്‍മാൻ അബ്ദുല്‍ നാസര്‍ മഅദനി ഇന്നും അൻവാര്‍ശ്ശേരിയിലേക്ക് പോകില്ല. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ചികിത്സയിലായതിനാലാണ് അൻവാര്‍ശ്ശേരിയിലേക്കുള്ള യാത്ര വൈകുന്നത്. ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴുള്ള അതേ നിലയില്‍...

    ‘റോഡ് നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള നൂതന സംവിധാനം’; എ ഐ ക്യാമറ സ്ഥാപിച്ചതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം

    റോഡ് നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്) ക്യാമറകള്‍ ഉപയോഗിക്കുന്നത് അഴിമതി ആരോപണത്തിന്റെ പേരില്‍ നിരുത്സാഹപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി. പദ്ധതിയുടെ സുതാര്യത സംബന്ധിച്ചും അഴിമതിയാരോപണങ്ങളെയും പ്രത്യേകമായി പരിഗണിക്കണമെന്നും കോടതി പറഞ്ഞു. "റോഡുകളില്‍ AI നിരീക്ഷണ...

    Popular

    Subscribe