MORE

    Popular News

    അപകടകാരികളായ തെരുവുനായ്ക്കളെ ഇല്ലാതാക്കണം; ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

    അപകടകാരികളായ തെരുവുനായ്ക്കളെ ഇല്ലാതാക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജി ബെഞ്ചിന്റെ ശ്രദ്ധയില്‍പെടുത്തും.പേപ്പട്ടിയെന്ന് സംശയിക്കുന്നവയെയും അക്രമകാരികളായ നായ്ക്കളെയും വേദനരഹിതമായ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. Also Read-മുഖ്യമന്ത്രിയ്ക്ക്...

    പകര്‍ച്ചപ്പനി വ്യാപനം: സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യ മന്ത്രി, എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കണമെന്ന് നിര്‍ദേശം

    സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എലിപ്പനി പ്രതിരോധ മരുന്ന് ഡോക്‌സിസൈക്ലിന്‍ കഴിക്കാന്‍ എല്ലാവരും തയ്യാറാകണം. ആവശ്യമായ പ്രതിരോധ നടപടികള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ സ്വീകരിച്ചുവെന്നും...

    തൃക്കാക്കര തോല്‍വി; ഇ.പി. ജയരാജന്‍ സഹകരിച്ചില്ലെന്ന് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍

    കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ തോല്‍വി അന്വേഷിച്ച സി.പി.എം റിപ്പോര്‍ട്ടില്‍ ഇ.പി ജയരാജന് വിമര്‍ശനം. തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജയരാജൻ പ്രവര്‍ത്തനങ്ങളോട് സഹകരിച്ചില്ലെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. എ.കെ ബാലനും ടി.പി രാമകൃഷ്ണനും അംഗങ്ങളായ അന്വേഷണ...

    രാഹുലിനെതിരായ നടപടിക്കുള്ള സ്റ്റേ നീട്ടി

    മുംബൈ: റാഫേല്‍ യുദ്ധവിമാന വിവാദവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'കമാൻഡര്‍ ഇൻ ചീഫ്' എന്ന് വിളിച്ച്‌ അധിക്ഷേപിച്ചെന്ന കേസില്‍ കീഴ്കോടതി നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ ഹരജി പരിഗണിക്കുന്നത്...

    അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് മുന്‍കൂര്‍ RBI അനുമതിയില്ലാതെ ബ്രാഞ്ച് ആരംഭിക്കാം; അമിത് ഷാ

    ന്യൂഡല്‍ഹി: അര്‍ബൻ കോഓപ്പറേറ്റീവ് ബാങ്കുകളുടെ ശാക്തീകരണത്തിനായി പുതിയ നാല് നയ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്ര സഹകരണ മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനും മറ്റ് സാമ്ബത്തിക സ്ഥാപനങ്ങള്‍ക്ക് തുല്യമായി...

    Popular

    Subscribe