ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഭാര്യ ഹസീന്‍ ജഹാന്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹസീന്‍ ജഹാന്റെ ആരോപണങ്ങള്‍.
ഷമിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കീഴ്ക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ കൊല്‍ക്കത്ത...
യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് മുന്നോടിയായി മാര്‍ക്കസ് റാഷ്ഫോര്‍ഡ് പരിശീലനം പുനരാരംഭിച്ചു. പരിക്ക് കാരണം അവസാന ഒരാഴ്ച ആയി റാഷ്ഫോര്‍ഡ് പുറത്തായിരുന്നു.
ഇന്ന് റാഷ്ഫോര്‍ഡ് ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചു. ഇത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വലിയ...
ബയേണ്‍ മ്യൂണിക്ക് സാഡിയോ മാനെയെ വില്‍ക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. മാനെ ഈ സീസണ്‍ തുടക്കത്തില്‍ ആയിരുന്നു ലിവര്‍പൂള്‍ വിട്ട് ബയേണില്‍ എത്തിയത്.
മാനെയുടെ ഫോം ബയേണില്‍ എത്തിയ ശേഷം മോശമായിരുന്നു. 2023ല്‍ ഒരു ഗോള്‍...
സൂപ്പര്‍ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം. 2023 ഏപ്രില്‍ 16-ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഗ്രൂപ്പ് എ അവസാന റൗണ്ട് മത്സരങ്ങള്‍ രണ്ട് വ്യത്യസ്ത വേദികളില്‍ ഒരേസമയം കളിക്കുമെന്ന് ഹീറോ...
ചാമ്ബ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരായ മത്സര ശേഷം ബയേണ്‍ മ്യൂണിക് താരങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായത് ആയി റിപ്പോര്‍ട്ട്.
ബയേണിന്റെ എതിരില്ലാത്ത 3 ഗോള്‍ പരാജയത്തിന് ശേഷം സാദിയോ മാനെ സഹതാരം ലീറോയ്...