സെല്‍ഹര്‍സ്റ്റ് പാര്‍ക്കില്‍ ക്രിസ്റ്റല്‍ പാലസുമായി ഏറ്റുമുട്ടാന്‍ തയ്യാറെടുക്കുമ്ബോള്‍ ചാമ്ബ്യന്‍സ് ലീഗ് നോക്കൌട്ട് മത്സരത്തില്‍ റയലില്‍ നിന്നും ഏറ്റ മുറിവ് മാറ്റി എടുക്കാന്‍ ലക്ഷ്യമിട്ട് ക്ലോപ്.
മിഡ്‌വീക്കില്‍ നടന്ന ചാമ്ബ്യന്‍സ് ലീഗ് ലാസ്റ്റ്-16 ടൈയുടെ ആദ്യ...
യൂറോപ്പ ലീഗ് പ്ലേ ഓഫില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ബാഴ്‌സലോണയുടെ പരാജയത്തെ അപലപിച്ച് സാവി.ഇന്നലെ നടന്ന രണ്ടാം പാദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് ബാഴ്സലോണ പരാജയപ്പെട്ടത്.ആദ്യ പകുതി കളി നിയന്ത്രിക്കാന്‍ കഴിഞ്ഞ...
മാഞ്ചസ്റ്റര്‍ സിറ്റി തങ്ങളുടെ ഇന്നത്തെ ചാമ്ബ്യന്‍സ് ലീഗ് മത്സരത്തില്‍ RB ലെയ്പ്സിഗിനെതിരായ അവരുടെ 22 അംഗ ടീമില്‍ നിന്ന് സ്റ്റാര്‍ കളിക്കാരായ കെവിന്‍ ഡി ബ്രൂയ്ന്‍, ജോണ്‍ സ്റ്റോണ്‍സ്, അയ്മെറിക് ലാപോര്‍ട്ടെ എന്നിവരെ...
ബാഴ്‌സലോണയുടെ യുവതാരം അന്‍സു ഫതി താന്‍ ബാഴ്സലോണയില്‍ തന്നെ തുടരും എന്ന് അറിയിച്ചു. താരം പ്രീമിയര്‍ ലീഗിലേക്കു പോകും എന്ന അഭ്യൂഹങ്ങള്‍ക്ക് ഇടയിലാണ് അന്‍സുവിന്റെ പ്രസ്താവന.
20-കാരനായ ഫോര്‍വേഡ് താന്‍ കറ്റാലന്‍ ക്ലബ്ബിനോട് പൂര്‍ണ്ണമായും...
പാരീസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) ഫോര്‍വേഡ് കൈലിയന്‍ എംബപ്പെ താന്‍ സഹതാരം നെയ്മറിനെ ആക്രമിക്കുകയോ അദ്ദേഹത്തിനെതിറ് വിരല്‍ ചൂണ്ടുകയോ ചെയ്തിട്ടില്ലെന്ന് പ്രസ്താവിച്ചു.
അടുത്തിടെ എംബപ്പെയുടെ ഒരു പ്രസ്താവന വിവാദമായിരുന്നു. നന്നായി ഭക്ഷണം കഴിക്കേണ്ടതിന്റെയും ഉറങ്ങുന്നതിന്റെയും...