MORE

    Sports

    ഇടവേളയ്‌ക്ക് ശേഷം സിറ്റി ഇന്ന് കളത്തില്‍; എതിരാളികള്‍ ലീഡ്സ്.!

    ലോകകപ്പ് ഇടവേളയ്ക്ക് ശേഷം പ്രീമിയര്‍ ലീഗില്‍ വമ്ബന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന് അരങ്ങേറുന്ന പോരാട്ടത്തില്‍ താരതമ്യേന ദുര്‍ബലരായ ലീഡ്സ് യുണൈറ്റഡിനെയാണ് സിറ്റി നേരിടാന്‍ പോകുന്നത്. ലീഡ്സിന്‍്റെ തട്ടകമായ...

    ഗയേഹോയെ എ ടി കെ മോഹന്‍ ബഗാന്‍ സ്വന്തമാക്കി

    കൗകോയ്ക്ക് പകരക്കാരനെ കണ്ടെത്താനുള്ള എ ടി കെ മോഹന്‍ ബഗാന്റെ ശ്രമങ്ങള്‍ ഇപ്പോള്‍ ഫെഡെറികോ ഗയേഹോയില്‍ എത്തിയിരിക്കുകയാണ്. 32കാരനായ ഉറുഗ്വേ മിഡ്ഫീല്‍ഡര്‍ മുമ്ബ് നോര്‍ത്ത് ഈസ്റ്റിനായി തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. ഗയേഹോയുമായി മോഹന്‍ ബഗാന്‍...

    ടിറ്റെയുടെ പിന്‍ഗാമിയായി സിനദിന്‍ സിദാനെ നിയമിക്കാന്‍ ബ്രസീല്‍; റിപ്പോര്‍ട്ട്

    ഖത്തര്‍ ലോകകപ്പിലെ പരാജയത്തിന് ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെയ്ക്ക് ശേഷം ബ്രസീല്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് ഫ്രെഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍ വരുമെന്ന് റിപ്പോര്‍ട്ട്. 1998 ല്‍ ഫ്രാന്‍സിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച താരമാണ്...

    ‘ഞാന്‍ ചിന്തിക്കുന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കുറിച്ചാണ്, റോണിയെക്കുറിച്ചല്ല’; റൊണാള്‍ഡോക്കെതിരെ ചാന്റുമായി ആരാധകര്‍

    ലണ്ടന്‍: മത്സരത്തിനിടെ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കെതിരെ വാക്കുകള്‍ ഉരുവിട്ട് ആരാധകര്‍. കരബാവോ എന്നറിയപ്പെടുന്ന ഇഎഫ്‌എല്‍ കപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനിടെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്‌സി ആരാധകര്‍ റൊണാള്‍ഡോയെ പരിഹസിച്ച്‌ രംഗത്തെത്തിയത്....

    ബംഗ്ലാദേശ് 71ന് 4; ഇന്ത്യക്ക് മേല്‍ക്കൈ- India gains Upper Hand in 2nd Test

    ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് മുന്‍തൂക്കം. മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്ബോള്‍ രണ്ടാം ഇന്നിംഗ്സില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്. ഇന്ത്യയേക്കാള്‍ 16 റണ്‍സ് പിറകിലാണ് ഇപ്പോഴും...

    Popular

    Subscribe