MORE

    ഇടവേളയ്‌ക്ക് ശേഷം സിറ്റി ഇന്ന് കളത്തില്‍; എതിരാളികള്‍ ലീഡ്സ്.!

    Date:

    ലോകകപ്പ് ഇടവേളയ്ക്ക് ശേഷം പ്രീമിയര്‍ ലീഗില്‍ വമ്ബന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് കളത്തിലിറങ്ങുകയാണ്.

    ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന് അരങ്ങേറുന്ന പോരാട്ടത്തില്‍ താരതമ്യേന ദുര്‍ബലരായ ലീഡ്സ് യുണൈറ്റഡിനെയാണ് സിറ്റി നേരിടാന്‍ പോകുന്നത്. ലീഡ്സിന്‍്റെ തട്ടകമായ എല്ലണ്ട് റോഡില്‍ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയിട്ടുള്ള അവസാന 2 മത്സരങ്ങളില്‍ നിന്നുമായി 11 ഗോളുകളാണ് സിറ്റി അടിച്ചുകൂട്ടിയിട്ടുള്ളത് (7-0,4-0). ലീഡ്സിന് ഒന്നുപോലും സിറ്റിയുടെ വലയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുമില്ല.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...