ഹരാരേ : രണ്ടാം ഏകദിനത്തിലെ മികച്ച പ്രകടനത്തിലൂടെ കരിയറില്‍ ആദ്യമായി മാന്‍ ഒഫ് ദമാച്ചായ മലയാളി താരം സഞ്ജു സാംസണ്‍ മത്സരശേഷവും കാണികളുടെ ഹൃദയം കവര്‍ന്നു.
കാന്‍സറിനോട് പൊരുതുന്ന കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു സിംബാബ്‌വെ ക്രിക്കറ്റ്...
2022 ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പിനായുള്ള ഗ്രൂപ്പുകള്‍ തീരുമാനമായപ്പോള്‍, ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ച ഒരു ഗ്രൂപ്പാണ് B ഗ്രൂപ്പ്.
ഇതിലെ ടീമുകളുടെ പേരുകള്‍ അറിയുമ്ബോള്‍ ആരായാലും ഒന്ന് ചിരിച്ചു പോകും. ഇംഗ്ലണ്ട്, യുഎസ്, ഇറാന്‍,...
ദേശീയഗാനത്തിന് മുമ്ബ് വായില്‍ നിന്ന് ചൂയിംഗം എടുത്തുമാറ്റിയ കെ എല്‍ രാഹുലിനെ പ്രശംസകൊണ്ട് മൂടി ആരാധകര്‍.
ദേശീയഗാനത്തോട് രാഹുല്‍ വലിയ ആദരവ് പ്രകടിപ്പിച്ചു എന്ന് ആരാധകര്‍ പ്രശംസിക്കുന്നു. രാഹുലിന്‍റെ വീഡിയോ ഏറെപ്പേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു.