MORE

    Sports

    ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് സതാംപ്ടണിനെതിരേ

    മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തന്‍മാരുടെ പോരാട്ടം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍ എന്നിവരെല്ലാം ഇന്നിറങ്ങും. യുനൈറ്റഡിന് എതിരാളി സതാംപടണ്‍ ആണ്. രണ്ട് മല്‍സരങ്ങളിലെ തോല്‍വിക്ക് ശേഷം യുനൈറ്റഡ്...

    ഫി​ഫ റാ​ങ്കി​ങ്; സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി ഖ​ത്ത​ര്‍

    ദോ​ഹ: ഫി​ഫ​യു​ടെ ഏ​റ്റ​വും പു​തി​യ റാ​ങ്കി​ങ്ങി​ല്‍ സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി ഖ​ത്ത​ര്‍ ദേ​ശീ​യ ഫു​ട്​​ബാ​ള്‍ ടീം. ​ ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ല്‍ ലോ​ക​ക​പ്പി​നൊ​രു​ങ്ങു​ന്ന ഖ​ത്ത​ര്‍ ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി 48ലെ​ത്തി. ലോ​ക​ക​പ്പ്​ ത​യാ​റെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഓ​സ്​​ട്രി​യ​യി​ല്‍ പ​രി​ശീ​ലി​ക്കു​ന്ന ഖ​ത്ത​ര്‍...

    ഏഷ്യാകപ്പ് യോഗ്യത: കുവൈത്തിന് ഉജ്ജ്വല വിജയം

    കു​വൈ​ത്ത് സി​റ്റി: എ​ഷ്യ​ക​പ്പ് യോ​ഗ്യ​ത അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ കു​വൈ​ത്ത് നേ​ടി​യ​ത് ഉ​ജ്ജ്വ​ല വി​ജ​യം. ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്ന മ​ത്സ​ര​ത്തി​ല്‍ ഉ​ണ​ര്‍​ന്നു ക​ളി​ച്ച കു​വൈ​ത്ത് സിം​ഗ​പ്പൂ​രി​ന് ഒ​ര​വ​സ​ര​വും ന​ല്‍​കി​യി​ല്ല. ആ​ദ്യം ബാ​റ്റ് ചെ​യ്ത സിം​ഗ​പ്പൂ​രി​നെ 19.5 ഓ​വ​റി​ല്‍ 104...

    ഐ ലീഗും ഐ എസ് എല്ലും ഒന്നുമില്ല, റോബിന്‍ സിങ് ബെംഗളൂരു ഡിവിഷന്‍ ക്ലബില്‍

    മുന്‍ ഇന്ത്യന്‍ സ്ട്രൈക്കറായ റോബിന്‍ സിങ് ഇനി ബെംഗളൂരു ഡിവിഷനില്‍ കളിക്കും. ബെംഗളൂരുവിലെ പുതിയ ക്ലബായ സ്പോര്‍ടിങ് ക്ലബ് ബെംഗളൂരു ആണ് റോബിന്‍ സിംഗിനെ സൈന്‍ ചെയ്തിരിക്കുന്നത്. ബെംഗളൂരു ഡിവിഷനിലാണ് ഇപ്പോള്‍ കളിക്കുന്നത് എങ്കിലും...

    ആരാധകരെ ശാന്തരാകുവിന്‍; ലോകകപ്പ് ഫുട്ബാള്‍ ദുബൈയില്‍ ‘കാണാം’

    ദുബൈ: ഖത്തര്‍ ലോകകപ്പ് നേരില്‍ കാണാന്‍ കഴിയാത്തവര്‍ വിഷമിക്കേണ്ട. നിങ്ങള്‍ക്കായി ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ ഫാന്‍ സോണുകള്‍ ഒരുങ്ങുന്നു. ഇഷ്ടഭക്ഷണവും ആസ്വദിച്ച്‌ ബിഗ് സ്ക്രീനില്‍ കളി കാണാനുള്ള അവസരമാണ് ദുബൈ ഇന്‍റര്‍നാഷനല്‍ ഫിനാന്‍സ് സെന്‍ററില്‍...

    Popular

    Subscribe