MORE

    Sports

    വിജയവഴിയില്‍ ഇംഗ്ലണ്ട്

    ഏകദിനശൈലിയില്‍ പുറത്താവാതെ ബാറ്റ് വീശിയ ജോ റൂട്ടും (76) ജോണി ബെയര്‍സ്റ്റോയുമാണ് (72) ഇംഗ്ലണ്ടിനെ വിജയത്തിനരികെയെത്തിച്ചത്.

    ലോകകപ്പ് ഹോക്കി; ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കു സമനില

    നാളെ ചൈനയക്കെതിരായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

    വനിതാ ഏകദിനം: ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം.

    ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് (44) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രണ്ടാം ഏകദിനം നാലിനു നടക്കും

    മലേഷ്യന്‍ ഓപ്പണ്‍; സിന്ധുവും പ്രണോയിയും പുറത്ത്

    രണ്ടാം സീഡ് ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങാണ് സിന്ധുവിനെ തോല്‍പിച്ചത്

    അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് രാജിവച്ചു

    ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് രാജിവെച്ചു.

    Popular

    Subscribe