MORE

    Sports

    പി ടി ഉഷ രാജ്യസഭയിലേക്ക്; ഇന്ത്യക്കാര്‍ക്കെല്ലാം പ്രചോദനമാണ് പി ടി ഉഷയെന്ന് പ്രധാനമന്ത്രി

    പി ടി ഉഷ, സംഗീത സംവിധായകന്‍ ഇളയരാജ, വീരേന്ദ്ര ഹെഡ്ഡെ, സംവിധായകന്‍ വിജയേന്ദ്ര പ്രസാദ് ഗുരു എന്നിവരെയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത്.

    പി.ടി. ഉഷ റെയില്‍വെയില്‍ നിന്നും സ്വയം വിരമിച്ചു, വിരമിച്ചത് രണ്ട് വര്‍ഷം കൂടി ബാക്കിയുള്ളപ്പോള്‍

    പി.ടി. ഉഷക്ക് ഡിആര്‍എം തൃലോക് കോത്താരി ഉപഹാരം നല്‍കി. എഡിആര്‍എം സി.ടി. സക്കീര്‍ ഹുസൈന്‍, ഡിവിഷണല്‍ പേഴ്സണല്‍ ഓഫീസര്‍ സിദ്ധാര്‍ഥ് കെ. വര്‍മ പങ്കെടുത്തു.

    വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവും; ടീമിനെ ശിഖര്‍ ധവാന്‍ നയിക്കും.

    . രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രിത് ബുമ്ര, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.

    അഞ്ചാം ടെസ്റ്റിന്‍ ഇംഗ്ലണ്ടിന് മിന്നും ജയം

    പരമ്പരയില്‍ 23 വിക്കറ്റെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയും, 737 റണ്‍സെടുത്ത ഇംഗ്ലണ്ട് മുന്‍ നായകന്‍ ജോ റൂട്ടുമാണ് പരമ്പരയിലെ താരങ്ങള്‍.

    രണ്ടാം വനിതാ ഏകദിനം: ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് പരമ്പര

    2-ാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്കു 10 വിക്കറ്റ് വിജയം. ഇതോടെ 3 മത്സരപരമ്പര ഇന്ത്യ 2-0നു സ്വന്തമാക്കി.

    Popular

    Subscribe