പാരീസ്: 2022-2023 സീസണ്‍ ഫ്രഞ്ച് ലീഗ് വണ്ണിലെ ഗോള്‍ഡൻ ബൂട്ട് സ്വന്തമാക്കി പി.എസ്.ജി സൂപ്പര്‍ താരം കിലിയൻ എംബാപ്പെ.
സീസണില്‍ 29 ഗോളുകള്‍ നേടിയാണ് താരം ഗോള്‍ഡൻ ബൂട്ട് സ്വന്തമാക്കിയത്. തുടര്‍ച്ചയായ അഞ്ചാം സീസണിലും...
മുൻ ബെംഗളൂരു എഫ്‌സി കോച്ച് നൗഷാദ് മൂസ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയില്‍ ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്, റിസര്‍വ് ടീമിന്റെ ഹെഡ് കോച്ച്, യൂത്ത് ഡെവലപ്‌മെന്റ് തലവൻ എന്നീ സ്ഥാനങ്ങളില്‍ ചേര്‍ന്നതായി ക്ലബ്...
യുവേഫ ചാമ്ബ്യൻസ് ലീഗ് കഴിഞ്ഞാല്‍ യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ ഗ്ലാമര്‍ കോംപറ്റീഷനയായ യൂറോപ്പ ലീഗിന്റെ ഫൈനല്‍ പോരാട്ടം ഇന്ന് അരങ്ങേറും.
ഇറ്റാലിയൻ ക്ലബ് എ എസ് റോമയും സ്പാനിഷ് ക്ലബ് സെവിയ്യയും തമ്മിലാണ് കലാശപോരാട്ടം....
ഒടുവില്‍ തെറ്റ് തിരുത്തല്‍ നടപടികളുമായി ലാ ലിഗ. സെവിയ്യക്കെതിരായ മത്സരത്തില്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം വിനീഷ്യസിന് നല്‍കിയ ചുവപ്പ് കാര്‍ഡ് പിൻവലിച്ചു.
ഇതോടെ വിനീഷ്യസിന് രണ്ട് മത്സരങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാകും. സ്പാനിഷ്...