പി എസ് ജിയില്‍ താൻ കരാര്‍ പുതുക്കില്ല എന്ന വിവാദത്തില്‍ കൂടുതല്‍ പ്രതികരണങ്ങളുമായി എംബപ്പെ. താൻ പി എസ് ജിയില്‍ കരാര്‍ പുതുക്കില്ല എന്ന് നേരത്തെ തന്നെ പറഞ്ഞതായിരുന്നു എന്നും പുതുതായി ഒരു കാര്യവും...
സെനഗല്‍ താരം മികയില്‍ ഫായെ ബാഴ്‌സലോണയിലേക്ക്. പതിനെട്ടുകാരനുമായി ബാഴ്‌സലോണ ധാരണയില്‍ എത്തിയതായി ഫാബ്രിസിയോ റോമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ ക്രൊയേഷ്യൻ ക്ലബ്ബ് ആയ എൻകെ കുസ്റ്റോസിയ്യാ താരമാണ് ഫായെ. കൈമാറ്റ തുകയായി അഞ്ചു മില്യണ്‍...
മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒരു ചാമ്ബ്യൻസ് ലീഗ് കിരീടം നേടി കൊടുക്കുക എന്നത് തന്റെ വലിയ സ്വപ്നവും അഭിനിവേശവുമാണെന്ന് കോച്ച് പെപ് ഗ്വാര്‍ഡിയോള.
ഇന്റര്‍ മിലാനുമായുള്ള ചാമ്ബ്യൻസ് ലീഗ് ഫൈനലിന് മുന്നോടിയായി ഇസ്താംബൂളില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു...
ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിന്റെ ആദയ് മത്സരം ആദ്യ പകുതിക്ക് പിരിയുമ്ബോള്‍ ഇന്ത്യ രണ്ടു ഗോളുകള്‍ക്ക് മുന്നില്‍.
മഗോളിയയെ നേരിടുന്ന ഇന്ത്യ മികച്ച രീതിയില്‍ ആണ് തുടങ്ങിയത്. മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടില്‍ തന്നെ ഇന്ത്യ...