ലോകത്തെ ഏറ്റവും വലിയ ഓവര്‍ ദ ടോപ് പ്ലാറ്റ്ഫോമുകളിലൊന്നായ നെറ്റ്ഫ്ലിക്സ് തുടക്കകാലത്ത് ഡിവിഡി വാടകയ്ക്ക് തപാലില്‍ എത്തിച്ചുകൊടുക്കുന്ന ചെറിയൊരു സ്ഥാപനം മാത്രമായിരുന്നു.1997-ല്‍ റീഡ് ഹേസ്റ്റിംഗ്‌സും മാര്‍ക്ക് റാന്‍ഡോള്‍ഫും ചേര്‍ന്നായിരുന്നു ഡിവിഡി-ബൈ-മെയില്‍ സേവനമായ കിബിള്‍...
ഇന്ത്യയില്‍ ഏറെ ജനപ്രീതി നേടിയ ജിയോസിനിമ പുത്തന്‍ അഴിച്ചുപണികളുമായി രംഗത്ത്. റിപ്പോര്‍ട്ടുകളുമായി, ഐപിഎല്‍ മത്സരങ്ങള്‍ക്ക് ശേഷം ജിയോസിനിമയുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്.
ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ തുടങ്ങിയവയുമായി ഏറ്റുമുട്ടുന്നതിന്റെ...
ഉപയോക്താക്കളുടെ സുരക്ഷാഫീച്ചറുകള്‍ വര്‍ധിപ്പിച്ച് വാട്ട്സാപ്പ്. 'അക്കൗണ്ട് പ്രൊട്ടക്റ്റ്', 'ഡിവൈസ് വെരിഫിക്കേഷന്‍', 'ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകള്‍' എന്നിവയാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്ന സെക്യൂരിറ്റി ഫീച്ചറുകള്‍.
വാട്ട്സാപ്പ് അക്കൗണ്ട് പുതിയ ഫോണിലേക്ക് മാറ്റുമ്ബോള് അത് ചെയ്യുന്നത് ശരിക്കും ഉള്ള...
ആന്‍ഡ്രോയിഡ് സ്‌മാര്‍ട്ട്‌ഫോണുകളില്‍ സ്‌റ്റോറേജ് കൈകാര്യം ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന് ഗൂഗിള്‍(Google)പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു.
ഓട്ടോ-ആര്‍ക്കൈവ്(Auto-archive) എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. ആപ്പുകള്‍ പൂര്‍ണ്ണമായി അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുപകരം അവ ആര്‍ക്കൈവ് ചെയ്യും. ഈ മെമ്മറി മാനേജ്‌മെന്റ്...