MORE

    Technology

    ആദ്യത്തെ പിക്‌സല്‍ ടാബ്ലെറ്റുമായി ഗൂഗിള്‍ ; സവിശേഷതകള്‍ അറിയാം

    ആദ്യത്തെ പിക്‌സല്‍ ടാബ്ലെറ്റ് ഐ/ഒ 2023 ഇവന്റില്‍ പുറത്തിറടക്കി ഗൂഗിള്‍. ഗൂഗിള്‍ പിക്സല്‍ ടാബ്ലെറ്റിന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 499 ഡോളറാണ് വില (ഏകദേശം 40,000 രൂപ). 60Hz റിഫ്രഷ് റേറ്റുള്ള, 2560x1600...

    കാത്തിരിപ്പിനൊടുവില്‍ ഗൂഗിള്‍ പിക്സല്‍ 7എ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി

    പിക്സല്‍ 6എയുടെ പിന്‍ഗാമിയായി ഗൂഗിള്‍ പിക്സല്‍ 7എ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഗൂഗിള്‍ പിക്സല്‍ 7എ സ്മാര്‍ട്ട്ഫോണ്‍ ആകര്‍ഷകമായ സവിശേഷതകളുമായിട്ടാണ് വരുന്നത്. കുറഞ്ഞ വിലയില്‍ മികച്ച ക്യാമറ സെറ്റപ്പും ഡിസ്പ്ലെയും വേഗതയുള്ള പ്രോസസറും പായ്ക്ക്...

    വാട്സ്‌ആപ്പ് നമ്മളറിയാതെ മൈക്രോഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നു’; വിവാദമായതോടെ വിശദീകരണവുമായി കമ്ബനി

    ജനപ്രിയ മെസ്സേജിങ് ആപ്പായ വാട്സ്‌ആപ്പിനെതിരെ ഉയര്‍ന്നുവന്ന പുതിയ വിവാദമാണ് ഇപ്പോള്‍ ടെക് ലോകത്തെ ചര്‍ച്ചാവിഷയം. ഫോണ്‍ ഉപയോഗിക്കാത്ത സമയങ്ങളില്‍ പോലും വാട്സ്‌ആപ്പ് നമ്മളറിയാതെ മൈക്രോഫോണ്‍ ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പ്രശ്നം ഉപയോക്താക്കള്‍ക്കിടയില്‍ ഗുരുതരമായ സുരക്ഷാ,...

    കുറഞ്ഞ വിലയില്‍ അധിക ഡാറ്റ, ബിഎസ്‌എന്‍എലിന്റെ പുതിയ പ്ലാനിനെ കുറിച്ച്‌ അറിയൂ

    ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചിലവില്‍ പ്ലാനുകള്‍ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്‌എന്‍എല്‍. മറ്റ് സ്വകാര്യ ടെലികോം കമ്ബനികളെ അപേക്ഷിച്ച്‌ ബിഎസ്‌എന്‍എലില്‍ നിരക്ക് കുറവാണ്. കുറഞ്ഞ വിലയില്‍ അധിക ഡാറ്റ ലഭിക്കുന്ന ഒട്ടനവധി പ്ലാനുകള്‍ ബിഎസ്‌എന്‍എല്‍ ലഭ്യമാക്കിയിട്ടുണ്ട്....

    സ്‌പേസ് എക്‌സ് വരിക്കാരുടെ എണ്ണം 15 ലക്ഷം കടന്നു; വീഡിയോ പങ്കുവെച്ച്‌ കമ്ബനി

    സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിന്റെ വരിക്കാരുടെ എണ്ണം ആഗോളതലത്തില്‍ 15 ലക്ഷം കടന്നതായി കമ്ബനി. നേട്ടം അറിയിച്ചുകൊണ്ട് ഒരു വീഡിയോയും കമ്ബനി ട്വിറ്ററില്‍ പുറത്തുവിട്ടു. കമ്ബനി ഉടമ ഇലോണ്‍ മസ്കും ഈ...

    Popular

    Subscribe