ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ക്കെതിരെ വന്‍ നടപടിയുമായി വീണ്ടും കേന്ദ്രസര്‍ക്കാര്‍. 138 വാതുവെപ്പ് ആപ്പുകളും 94 ലോണ്‍ നല്‍കുന്ന ആപ്പുകളും നിരോധിക്കുന്നതിനും തടയുന്നതിനുമുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഇലക്‌ട്രോണിക്സ്...
ഫേസ്ബുക്കിലെ സജീവ ഉപയോക്താക്കളുടെ വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തിയ ആദ്യ മൂന്ന് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് സോഷ്യല്‍ മീഡിയ മേജര്‍ മെറ്റ റെഗുലേറ്ററി ഫയലിംങ്.2022 ഡിസംബര്‍ 31 വരെയുള്ള കണക്ക് പ്രകാരമാണ് ഇന്ത്യ ആദ്യ...
ഇന്ന് ഏറ്റവും ജനപ്രിയമായ ടെലികോം കമ്ബനി ഏതാണെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാം, അത് Reliance Jio ആണെന്ന്.
കാരണം, തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും സുഗമമായി സേവനങ്ങള്‍ നല്‍കുന്നതിലാണ് കമ്ബനി ശ്രദ്ധ നല്‍കുന്നത്.
ഇപ്പോഴിതാ, ജിയോ ഉപയോക്താക്കള്‍ക്കായി...
വേഗതയേറിയ Wi-Fi കണക്ഷനിലേക്ക് ആക്‌സസ് ഇല്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. 2023-ലെ 8 മികച്ച പോര്‍ട്ടബിള്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ജോലി സമയത്ത് യാത്ര ചെയ്യുമ്ബോള്‍ ഇന്റര്‍നെറ്റുമായി ബന്ധം നിലനിര്‍ത്തുന്നതിന് ഈ ഹോട്ട്‌സ്‌പോട്ടുകള്‍...
ഇന്ത്യന്‍ വിപണിയില്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഗൂഗിള്‍ പ്ലേ-സ്റ്റോര്‍ ബില്ലിംഗിലും ഗൂഗിള്‍ നിരവധി മാറ്റങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) പിഴ ചുമത്തിയതിന് ശേഷമാണ് ഗൂഗിള്‍ ഈ മാറ്റങ്ങള്‍ വരുത്തിയത്. ഇന്ത്യയിലെ...