ഐഫോണുകള്‍, ഐപാഡുകള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ആപ്പിള്‍ വര്‍ഷങ്ങളായി ചൈനയിലെ നിര്‍മ്മാണ ശൃംഖലകളെയാണ് ആശ്രയിച്ചിരുന്നത്.
എന്നാല്‍ ബീജിംഗിലെ സീറോ-കോവിഡ് നയം ഈ സംവിധാനത്തെ ഗുരുതരമായി ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആപ്പിള്‍ വലിയ...
ന്യൂഡല്‍ഹി: ടിക്ക് ടോക്ക് ഇന്ത്യയിലെ എല്ലാ ജീവനക്കാരെയും പിരിച്ചുവിട്ടു. ചൈനീസ് കമ്ബനിയായ ബൈറ്റ്ഡാന്‍സിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ടിക്ക് ടോക്ക്.
നാല്‍പ്പതോളം ഇന്ത്യക്കാരാണ് ടിക്ക്‌ടോക്കില്‍ ഉണ്ടായിരുന്നത്. ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയില്‍ ടിക്ക് ടോക്ക് നിരോധിച്ചതിന്...
ദീര്‍ഘ നാളുകളായുള്ള കാത്തിരിപ്പുകള്‍ക്കൊടുവില്‍ വണ്‍പ്ലസിന്‍റെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റായ വണ്‍പ്ലസ് 11 5ജി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി.
ഇത്തവണ നടന്ന വണ്‍പ്ലസിന്റെ ക്ലൗഡ് ഇവന്റിലാണ് ഈ ഹാന്‍ഡ്സെറ്റ് വിപണിയില്‍ അവതരിപ്പിച്ചത്. കിടിലന്‍ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള...
ഇന്ന് മിക്കവരും Google Pay ഉപയോക്താക്കളാണ്. ഒരു ജനപ്രിയ ഡിജിറ്റല്‍ വാലറ്റായി ഇന്ത്യയിലും ധാരാളം ആളുകള്‍ ഗൂഗിള്‍ പേ ആപ്പ് ഉപയോഗിക്കുന്നുണ്ട്.
പണം കൈമാറ്റം ചെയ്യുന്നതിന് വളരെ മികച്ചതാണെങ്കിലും, ചിലപ്പോഴൊക്കെ പണമിടപാടുകളില്‍ തടസ്സങ്ങളും നേരിടുന്നു....