ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട് വാച്ച് വിപണി ഇന്ത്യയാണെന്ന് പുതിയ റിപ്പോര്‍ട്ട്. മികച്ച ഫീച്ചറുകളുള്ള മിതമായ വിലയ്ക്ക് വാങ്ങാവുന്ന നിരവധി കമ്ബനികളുടെ സ്മാര്‍ട് വാച്ചുകളും ബാന്‍ഡുകളും ഇന്ത്യന്‍ വിപണിയിലുണ്ട്.
വില്‍പനയില്‍ മുന്‍പന്തിയിലുള്ള 5 സ്മാര്‍ട്...
ന്യൂഡല്‍ഹി: വിമാനത്താവളങ്ങളുടെ 2.1 കിലോമീറ്റര്‍ ചുറ്റളവില്‍ ഹൈ ഫ്രീക്വന്‍സി 5ജി ബേസ് സ്റ്റേഷന്‍ സ്ഥാപിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
ടെലികോം ദാതാക്കള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലെയും റണ്‍വേയുടെ...
രാജ്യത്തുടനീളം 5ജി മുന്നേറ്റവുമായി ഭാരതി എയര്‍ടെല്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളിലേക്കാണ് 5ജി സേവനങ്ങള്‍ എത്തിയിരിക്കുന്നത്. ഇതോടെ, ഡല്‍ഹി, സിലിഗുരി, ബെംഗളൂരു, ഹൈദരാബാദ്, വാരണാസി, മുംബൈ, നാഗ്പൂര്‍, ചെന്നൈ ഉള്‍പ്പെടെയുള്ള 12 ഇന്ത്യന്‍...
ന്യൂഡല്‍ഹി : ആമസോണ്‍ ഇന്ത്യയിലെ ജീവനക്കാരുടെ കൂട്ടരാജിയില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം അന്വേഷണത്തിനൊരുങ്ങുന്നു.
ആഗോളതലത്തില്‍ പതിനായിരക്കണക്കിന് ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ ആമസോണ്‍ ഇന്ത്യയിലെ ചില ജീവനക്കാര്‍ രാജിവച്ചിരുന്നു.
ജീവനക്കാരുടെ രാജിയില്‍ കമ്ബനിയുടെ ഭാഗത്ത്...