ഡിസംബറോടെ പുതിയ സ്മാര്‍ട്‌ഫോണ്‍ സീരീസ് വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷവോമി. പുതിയ സീരീസില്‍ Xiaomi 13, Xiaomi 13 Pro എന്നിവ ഉള്‍പ്പെടുന്നു.
പുതിയ സീരീസ് വാനില മോഡലിനെ കുറിച്ചുള്ള വിവരങ്ങള്‍ അതായത് Xiaomi 13...
റഷ്യ യുക്രെയ്ന്‍ അധിനിവേശത്തിന് തുടക്കമിട്ട സമയത്ത് ലോകകോടീശ്വരന്‍ ഇലോണ്‍ മസ്കിന്‍റെ ഒരു നടപടി വ്യാപക പ്രശംസ നേടിക്കൊടുത്തിരുന്നു.
യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന യുക്രെയ്നില്‍ തന്‍റെ സ്പേസ് എക്സിന് കീഴിലെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വഴി തടസമില്ലാത്ത ഇന്‍റര്‍നെറ്റ്...
ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടാനുള്ള പദ്ധതിയുമായി ഇന്റല്‍. നിരവധി വന്‍കിട ടെക് കമ്ബനികളും ടീമുകളുടെ പുനര്‍നിര്‍മ്മാണത്തിന്റെ പേരില്‍ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്.
വരും ആഴ്ചകളില്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചനകള്‍. ഒക്ടോബര്‍...
രാജ്യത്ത് 5 ജി സേവനങ്ങള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മാതാക്കള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി.
ഇതിനായി ആപ്പിളും സാംസങും ഉള്‍പ്പെടെയുള്ള കമ്ബനികളെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്തിടെ അവതരിപ്പിച്ച അതിവേഗ കണക്റ്റിവിറ്റിക്ക് കമ്ബനിയുടെ പല സേവനങ്ങളും അനുയോജ്യമല്ലെന്ന...
ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ ഇതാ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ നടന്നുകൊണ്ടിരിക്കുകയാണ് .സ്മാര്‍ട്ട് ഫോണുകള്‍ ,ലാപ്ടോപ്പുകള്‍ ,ടെലിവിഷനുകള്‍ ,ഗൃഹോപകരണ ഉത്പന്നങ്ങള്‍ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .അതുപോലെ...