MORE

    Technology

    ഗൂഗിള്‍ ക്രോം: സേവനങ്ങള്‍ ദുര്‍ബലം, അറ്റ്‌ലസ് വിപിഎന്‍ സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

    ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങളും സുരക്ഷയും ഉറപ്പുവരുത്തുന്ന വെബ് ബ്രൗസറുകളുടെ പട്ടിക പുറത്തുവിട്ടു. അറ്റ്‌ലസ് വിപിഎന്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സുരക്ഷയില്‍ ആപ്പിളിന്റെ സഫാരിയാണ് മുന്നിട്ട് നില്‍ക്കുന്നത്. മറ്റു വെബ് ബ്രൗസറുകളുമായി താരതമ്യം ചെയ്യുമ്ബോള്‍...

    എ ടി എം വഴി പണം എടുക്കുന്നവര്‍ ഇതും ശ്രദ്ധിക്കണം

    ഇന്ന് ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പുകള്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് .അതിനു മുന്നോടിയായി എല്ലാ ബാങ്കുകളും അവരുടെ ഭാഗത്തു നിന്നും സുരക്ഷ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു .നേരത്തെ തന്നെ ബാങ്ക് അവരുടെ ഉപഭോക്താക്കളോട് മെസേജ് വഴിയും അല്ലാതെയും OTP...

    ഓട്ടോ ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍ക്ക് ബെംഗളൂരുവില്‍ വിലക്ക് ഏര്‍പ്പെടുത്തി

    ബെംഗളൂരു: ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ ഓലയ്ക്കും, ഊബറിനും ബെംഗളൂരുവില്‍ ഓട്ടോറിക്ഷ സര്‍വ്വീസിന് വിലക്ക് ഏര്‍പ്പെടുത്തി. നിലവില്‍ നടത്തി കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷാ സര്‍വ്വീസുകള്‍ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കണമെന്ന് കര്‍ണാടക ഗതാഗതവകുപ്പ് ഉത്തരവിറക്കി. അമിത ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ...

    Electricity Bill പകുതിയാക്കാം, ഈ 2 വീട്ടുപകരണങ്ങള്‍ മാറ്റിയാല്‍ മതി!

    How To Reduce Electricity Bills: രാജ്യത്ത്‌ താപനില പതുക്കെ കുറയുകയാണ്. രാവിലെയും വൈകുന്നേരവും തണുപ്പാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തണുപ്പ് തുടങ്ങും. അതോടെ ആളുകള്‍ ഹീറ്ററും രാജയിയുമൊക്കെ (കമ്ബളി പുതപ്പ്) പുറത്തെടുക്കും. ശൈത്യകാലത്ത് ഗീസറിന്റെയും ഹീറ്ററിന്റെയും...

    5ജി​യി​ലേ​ക്ക് കാ​ലെ​ടു​ത്തു​വെ​ക്കു​മ്ബോ​ള്‍

    രാ​ജ്യ​ത്ത് 5ജി ​സേ​വ​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി​രി​ക്കു​ന്നു. ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന ആ​റാ​മ​ത് ഇ​ന്ത്യ​ന്‍ മൊ​ബൈ​ല്‍ കോ​ണ്‍​ഗ്ര​സ് വേ​ദി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്. വീ​ടും അ​വ​സ​ര​ങ്ങ​ളും ത​മ്മി​ലെ അ​ക​ലം കു​റ​യ്ക്കു​ക എ​ന്ന​താ​ണ് ഇ​ന്ത്യ​ന്‍ മൊ​ബൈ​ല്‍ കോ​ണ്‍​ഗ്ര​സി​ന്റെ ഈ​വ​ര്‍​ഷ​ത്തെ പ്ര​മേ​യം....

    Popular

    Subscribe