ന്യൂഡല്‍ഹി: രാജ്യത്തി 5G സേവനങ്ങള്‍ ആരംഭിച്ചു. പ്രഗതി മൈതാനിലാരംഭിക്കുന്ന ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സില്‍ 5G സേവവനത്തിന്‌റെ ഔദ്യോഗിക സേവനത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു.ചടങ്ങില്‍ റിലയന്‍സ് ജിയോ മേധാവി മുകേഷ്...
സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണ രംഗത്തെ വന്‍ ശക്തികളിലൊന്നായ മോട്ടറോള തങ്ങളുടെ കരുത്ത് വ്യക്തമാക്കുന്ന പുത്തന്‍ 5ജി സ്മാര്‍ട്ട്ഫോണ്‍ നിര്‍മിക്കുന്ന തിരക്കിലാണെന്ന വാര്‍ത്ത ഇതിനോടകം നാം അറിഞ്ഞിരുന്നതാണ്.
ജി സീരിസീല്‍ എത്തുന്ന ഈ 5ജി സ്മാര്‍ട്ട്ഫോണില്‍ മോട്ടറോള...
ഓരോ മനുഷ്യനും വ്യത്യസ്തനായിരിക്കുന്നത് പോലെ ഓരോരുത്തരുടെയും ആഗ്രഹങ്ങളും അഭിരുചികളുമെല്ലാം വ്യത്യസ്തമാണ്.
ഇഷ്ടപ്പെടുന്ന ഭക്ഷണവും ഇഷ്ടപ്പെടുന്ന കാഴ്ചകളും എന്ന പോലെ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഗാഡ്ജറ്റുകളിലും സ്മാര്‍ട്ട്ഫോണുകളിലും എല്ലാം ഈ വ്യത്യസ്തത ഉണ്ടാകും. ഈ വ്യത്യാസങ്ങളും ചോയ്സുകളും...
ന്യൂ ഡല്‍ഹി: ഓഡിയോ-വിഡിയോ കോളുമായി ബന്ധപ്പെട്ട് രണ്ട് പുതിയ ഫീച്ചറുകള്‍ പുറത്തിറക്കാനൊരുങ്ങി വാട്സ്‌ആപ്പ്.
മെറ്റാ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പുതിയ ഫീച്ചറുകളെ കുറിച്ച് വ്യക്തമാക്കിയത്.
ഓഡിയോ വിഡിയോ കോളുകളിലേക്ക് ഉപയോക്താവിന് എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന 'കോള്‍ ലിങ്ക്സ്'...