MORE

    Technology

    മൂന്ന് മാസത്തെ വാലിഡിറ്റിയില്‍ കിടിലന്‍ പ്രീപെയ്ഡ് പ്ലാനുമായി എയര്‍ടെല്‍, സവിശേഷതകള്‍ ഇവയാണ്

    രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളാണ് ഭാരതി എയര്‍ടെല്‍. ഉപഭോക്താക്കള്‍ക്കായി നിരവധി തരത്തിലുള്ള പ്ലാനുകള്‍ ഇതിനോടകം തന്നെ എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ദീര്‍ഘകാല പ്ലാനുകള്‍ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് ഇത്തവണ എയര്‍ടെല്‍ എത്തിയിരിക്കുന്നത്. മൂന്ന്...

    പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ജര്‍മനിയില്‍ സൗജന്യ പഠനവും ജോലി അവസരവും

    കൊച്ചി: ജര്‍മ്മന്‍ ഫെഡറല്‍ ഗവണ്‍മെന്റും നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെപാര്‍ട്ണര്‍മാരായ എക്‌സ്ട്രീം മള്‍ട്ടീമീഡിയയുമായി ചേര്‍ന്ന് ജര്‍മ്മനിയില്‍ സൗജന്യനഴ്‌സിങ്, ഹോട്ടല്‍ മാനേജ്മെന്റ്, ഫുഡ് ടെക്നോളജി പ്രോഗ്രാമ്മുകളിലേക്കുഅഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു. കോളേജ് പഠനത്തോടൊപ്പം വിവിധ കമ്ബനികളില്‍ സാലറിയോടു...

    വാലിഡിറ്റിയില്‍ മുമ്ബന്‍, ഡാറ്റയും ആവശ്യത്തിന് കിട്ടും; ഈ ജിയോ പ്ലാന്‍ വേണ്ടെങ്കില്‍ കാരണം ‘ഒന്ന് മാത്രം’!

    വരിക്കാരുടെ എണ്ണമെടുത്താല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്ബനിയാണ് റിലൻസ് ജിയോ. പ്രീപെയ്ഡ് പ്ലാനുകള്‍ അ‌ന്വേഷിക്കുന്ന വരിക്കാര്‍ക്ക് തിരഞ്ഞെടുക്കാൻ പാകത്തില്‍ വിവിധ നിരക്കുകളില്‍ വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്ന നിരവധി പ്ലാനുകള്‍ ജിയോ പുറത്തിറക്കിയിട്ടുണ്ട്. മറ്റ്...

    പി എസ് സി അഭിമുഖം

    തൃശ്ശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഗണിതശാസ്ത്രം ഹൈസ്കൂള്‍ ടീച്ചര്‍ (കാറ്റഗറി നമ്ബര്‍ 383/2020) എന്ന തസ്തികയിലേക്ക് 2023 ജനുവരി 30ന് പ്രസിദ്ധീകരിച്ച ചരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജൂണ്‍ 7, 8, 9,...

    മണ്‍സൂണിനൊപ്പം എത്തുന്ന തീപ്പൊരികള്‍! ജൂണില്‍ വിപണിയിലെത്തുന്ന സ്മാര്‍ട്ട്ഫോണുകള്‍ ഇതാ

    ഒരു വേനലവധിക്ക് ശേഷം വീണ്ടും സ്കൂള്‍മുറ്റങ്ങള്‍ ഉണരുന്ന കാലം... മഴയാല്‍ പ്രകൃതി മണ്ണിനെയും മരങ്ങളെയും മനുഷ്യനെയും മറ്റ് ജീവജാലങ്ങളെയും ഒരുപോലെ പുല്‍കുന്ന കാലം... ജൂണ്‍ എന്ന് കേട്ടാല്‍ മലയാളിയുടെ മനസിലേക്ക് ഓടിയെത്തുന്നത് മഴയുടെ അ‌കമ്ബടിയില്‍...

    Popular

    Subscribe