MORE

    Technology

    സ്നേഹപൂര്‍വം എയര്‍ടെല്‍..; കുടുംബങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന എന്‍ട്രി ലെവല്‍ എയര്‍ടെല്‍ ഫാമിലി പ്ലാന്‍

    ഇതിന് മുമ്ബെഴുതിയ ലേഖനത്തില്‍ രാജ്യത്ത ഒന്നാമത്തെ ടെലിക്കോം കമ്ബനിയായ ജിയോ നല്‍കുന്ന പോസ്റ്റ്പെയ്ഡ് പ്ലാനിനെക്കുറിച്ചാണ് സംസാരിച്ചത്. എന്നാല്‍ ഈ ലേഖനത്തില്‍ നാം ചര്‍ച്ച ചെയ്യുന്നത് രണ്ടാമത്തെ വലിയ ടെലിക്കോം സ്ഥാപനമായ എയര്‍ടെല്‍ ഓഫര്‍ ചെയ്യുന്ന...

    Airtel | ആമസോണ്‍ പ്രൈമും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ലഭിക്കുന്ന അടിപൊളി എയര്‍ടെല്‍ പ്ലാന്‍

    ഇന്ത്യൻ ടെലിക്കോം രംഗത്ത് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്ന കമ്ബനിയേതെന്ന ചോദ്യത്തിന് എയര്‍ടെല്‍ (Airtel) എന്നാണുത്തരം. പ്രീപെയ്ഡ് സെക്റ്ററില്‍ ഏറ്റവും അധികം ആക്റ്റീവ് യൂസേഴ്സ് എന്ന നേട്ടത്തിലേക്ക് കമ്ബനി വളര്‍ന്ന് കയറിയത് പോലും സേവനങ്ങളുടെ...

    Smart Watch Offers: 1000 രൂപക്ക് കിടിലന്‍ ബ്രാന്‍ഡഡ് സ്മാര്‍ട്ട് വാച്ച്‌, ആമസോണ്‍ ഞെട്ടിക്കും

    'ബ്ലോക്ക്ബസ്റ്റര്‍ വാല്യൂ ഡേയ്സ്' വില്‍പ്പന ആമസോണില്‍ നടക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് പല തരത്തിലുള്ള ഓഫറുകളുടെയും ഡിസ്കൗണ്ടുകളുടെയും ആനുകൂല്യം ഈ സെയിലില്‍ നടക്കുന്നുണ്ട്. സ്മാര്‍ട്ട് വാച്ചുകള്‍, ആക്‌സസറികള്‍, ഇയര്‍ബഡ്‌സ് തുടങ്ങിയ സാധനങ്ങള്‍ വളരെ വിലക്കുറവില്‍ വാങ്ങാനുള്ള അവസരം...

    ഈ നിരക്കില്‍ ഇതിലും മികച്ചൊരു പ്ലാന്‍ ഇന്ത്യയിലില്ലെന്ന് ബിഎസ്‌എന്‍എല്‍ | BSNL

    പൊതുമേഖല ടെലിക്കോം കമ്ബനിയായ ബിഎസ്‌എന്‍എല്ലിനെക്കുറിച്ച്‌ എന്തെങ്കിലും പറഞ്ഞ് തുടങ്ങുമ്ബോള്‍ തന്നെ മുഖം തിരിച്ചുപോകുന്ന ഒരുപാട് വായനക്കാരുണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഓരോ ലേഖനവും എഴുതുന്നത്. അതിന് കാരണവുമുണ്ട്. സ്വകാര്യ കമ്ബനിയായ വിഐ പൂട്ടിപ്പോകാതിരിക്കാനും ബിഎസ്‌എന്‍എല്‍ 4ജി...

    ടാറ്റയും ആപ്പിളും ഒന്നിക്കുന്നു ; ഐഫോണ്‍ 15 ഉം 15 പ്ലസും ഇന്ത്യയില്‍ നിര്‍മ്മിക്കും

    ആപ്പിള്‍ ഐഫോണ്‍ 15 സീരീസിന്റെ മോഡലുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ . ടാറ്റ ഗ്രൂപ്പ് ആപ്പിളിന്റെ വരാനിരിക്കുന്ന മോഡലുകളായ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നിവ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. നേരത്തെ, ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍,...

    Popular

    Subscribe