MORE

    സ്മൃതി ഇറാനിക്കെതിരായ പോസ്റ്റുകള്‍ നീക്കണം; ഹൈക്കോടതി

    Date:

    ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും മകള്‍ക്കുമെതിരായ പോസ്റ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍നിന്നും നീക്കം ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം. കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേശ്, പവന്‍ഖേരാ, നെറ്റാ ഡിസൂസ എന്നിവര്‍ക്കാണ് നിര്‍ദേശം. ഇവര്‍ക്കെതിരെ രണ്ടുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്മൃതി ഇറാനി സമര്‍പ്പിച്ച മാനനഷ്ടക്കേസിലാണ് ജഡ്ജി മിനി പുഷ്‌കര്‍ണയുടെ ഇടക്കാല ഉത്തരവ്.

    ഗോവയില്‍ സ്മൃതി ഇറാനിയുടെ മകളുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റിന് ബാര്‍ലൈസന്‍സ് ലഭിക്കാന്‍ മരിച്ച വ്യക്തിയുടെ പേരില്‍ അപേക്ഷ നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ആരോപണം അടിസ്ഥാനരഹിതമാണെന്ന സ്മൃതിയുടെ വാദം പൂര്‍ണമായി ശരിവയ്ക്കുന്ന നിലപാടാണ് ഹര്‍ജി പരിഗണിച്ച ആദ്യദിനം തന്നെ ഹൈക്കോടതി സ്വീകരിച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...