MORE

    ആത്മഹത്യാപ്രേരണ ഹീനമായ കുറ്റം: സുപ്രീംകോടതി

    Date:

    ന്യൂഡല്‍ഹി: ആത്മഹത്യാപ്രേരണ ഹീനമായ കുറ്റമാണെന്നും ഒത്തുതീര്‍പ്പില്‍ എത്തിയതുകൊണ്ട് കേസ് റദ്ദാക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി. ആത്മഹത്യാപ്രേരണ വ്യക്തിക്കുമാത്രം എതിരെയുള്ള കുറ്റകൃത്യമല്ല. സമൂഹത്തെ ബാധിക്കുന്ന ഗുരുതരകുറ്റമായതിനാല്‍ ഇത് ഒത്തുതീര്‍പ്പിലൂടെ റദ്ദാക്കാനാകില്ലെന്നും ജസ്റ്റിസുമാരായ ഇന്ദിരാബാനര്‍ജിയും വി രാമസുബ്രഹ്മണ്യനും അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.

    പ്രതിയും ഇരയുടെ ബന്ധുവും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് ഹൈക്കോടതി നേരത്തേ കേസ് റദ്ദാക്കിയിരുന്നു. ഇതിനെതിരായ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...