MORE

    NTRO ല്‍ ഏവിയേറ്റര്‍/ ടെക്നിക്കല്‍ അസിസ്റ്റന്റ് ആകാം; 182 ഒഴിവുകള്‍

    Date:

    കേന്ദ്ര സര്‍ക്കാരിനു കീഴിലെ നാഷനല്‍ ടെക്നിക്കല്‍ റിസര്‍ച് ഓര്‍ഗനൈസേഷനില്‍ 160 ടെക്നിക്കല്‍ അസിസ്റ്റന്റ്, 22 ഏവിയേറ്റര്‍-II ഒഴിവ്.

    എന്‍ടിആര്‍ഒ ഏവിയേറ്റര്‍-II ആന്‍ഡ് ടെക്നിക്കല്‍ അസിസ്റ്റന്റ് എക്സാമിനേഷന്‍ 2022 വഴിയാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനുവരി 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 500 രൂപയാണ് ഫീസ്. പട്ടികവിഭാഗം, ഭിന്നശേഷി, സ്ത്രീകള്‍ എന്നിവര്‍ക്കു ഫീസില്ല. എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളാണു തൊട്ടടുത്ത പരീക്ഷാകേന്ദ്രങ്ങള്‍. വിശദവിവരങ്ങള്‍ www.ntro.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...