MORE

    റോഡുകളിലെ വിജിലന്‍സ് പരിശോധന അനിവാര്യം; തെറ്റുകളോട് സന്ധിയില്ലെന്ന് പി.എ. മുഹമ്മദ് റിയാസ്

    Date:

    റോഡുകളിലെ വിജിലന്‍സ് പരിശോധന സ്വാഭാവിക പരിശോധനയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പരിശോധന അനിവാര്യമാണ്.

    തെറ്റുകളോട് സന്ധിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് മാധ്യങ്ങളെ കണ്ട് വിമര്‍ശിക്കുന്നത് സ്ഥിരം ശീലമാക്കിയിരിക്കുന്നു. അദ്ദേഹത്തിന് എല്ലാ ദിവസവും പറയാം. മറുപടിയെല്ലാം നല്‍കി. ആര്‍ക്കൊക്കെ പ്രിവിലേജ് എന്ന് കണ്ണാടി നോക്കി അദ്ദേഹം ചോദിക്കട്ടെ. പറഞ്ഞു കഴിഞ്ഞ കാര്യങ്ങള്‍ വീണ്ടും പറയുന്നത് ബോറാണെന്നും അദ്ദേഹം വ്യക്തമാക്കി.
    അതേസമയം സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ക്ക് അടുത്ത വര്‍ഷത്തോടെ പുതിയ കലണ്ടര്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. 2026 ഓടെ 50 ശതമാനം റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നിര്‍മിക്കുമെന്ന് റിയാസ് വ്യക്തമാക്കി. മഴയും വെള്ളക്കെട്ടും അറ്റകുറ്റപ്പണികളെ കാര്യമായി ബാധിക്കുന്നതായി ദേശീയപാത വിഭാഗം അറിയിച്ചതായും മന്ത്രി പറഞ്ഞു. ഡ്രൈനേജ് സംവിധാനത്തിന്റെ കുറവ് പ്രശ്‌നമാണ്. റോഡ് ഏതായാലും കുഴികള്‍ ഉണ്ടാകാന്‍ പാടില്ല എന്നതാണ് നിലപാടെന്നും റിയാസ് പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...