MORE

    Tag: assembly

    Browse our exclusive articles!

    അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ പാസാക്കാന്‍ നിയമ സഭാ സമ്മേളനം അംഗീകരിച്ച് ഗവര്‍ണര്‍

    അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ പാസാക്കാന്‍ നിയമ സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഉള്ള സര്‍ക്കാര്‍ തീരുമാനത്തോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ യോജിച്ചു.

    നിയമസഭാ കയ്യാങ്കളിക്കേസ്: മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള എല്ലാ പ്രതികളും നേരിട്ട് കോടതിയില്‍ ഹാജരാകണം

    തിരുവനന്തപുരം സിജെഎം കോടതിയാണ് ഉത്തരവിട്ടത്. കുറ്റപത്രം വായിച്ച് കേള്‍ക്കാന്‍ പ്രതികള്‍ ഹാജരാകണമെന്ന് കോടതി

    മന്ത്രിസ്ഥാനം രാജിവെയ്ക്കാന്‍ ഇടയായ സാഹചര്യം: സജിചെറിയാന്‍ നിയമസഭയില്‍ ഇന്ന് പ്രത്യക പരാമര്‍ശം നടത്തും

    ചട്ടം 64 അനുസരിച്ചാണ് വ്യക്തിപരമായ പരാമര്‍ശം. ഭരണഘടനയെ അധിക്ഷേപിച്ചു നടത്തിയ മല്ലപ്പള്ളി പ്രസംഗത്തില്‍ സജി ചെറിയാന്‍ ഇതുവരെ ഖേദപ്രകടനം നടത്തിയിട്ടില്ല.

    ‘രമയുടെ വിധി’ പ്രസ്താവനയില്‍ മാപ്പു പറയില്ലെന്ന് മണിയും സിപിഎമ്മും

    മണിയെ ന്യായീകരിക്കുന്നതു സിപിഎം തുടരുന്നതിനിടെ, വിവാദപ്രസ്താവനയോടു സിപിഐ വിയോജിച്ചു. ഇതോടെ, വിഷയത്തില്‍ എല്‍ഡിഎഫ് രണ്ടുതട്ടിലായി.

    പ്രതിപക്ഷം നിയമസഭയില്‍ കാണിക്കുന്നത് തെമ്മാടിത്തരം: മന്ത്രി മുഹമ്മദ് റിയാസ്

    സഭയില്‍ വൃത്തികേട് വിളിച്ചുപറയാന്‍ അനുവദിക്കില്ലെന്നും, സഭയില്‍ പ്രതിപക്ഷം സകല മാന്യതയും ലംഘിക്കുകയാണെന്നും പറഞ്ഞ മന്ത്രി, കട്ടുമുടിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് ഭരണം കിട്ടാത്തതിന്റെ മാനസിക വിഭ്രാന്തിയാണ് പ്രതിപക്ഷം കാണിക്കുന്നതെന്നും തുറന്നടിച്ചു.

    നിയസഭയുടെ ചരിത്രത്തില്ലാത്ത കാര്യമാണ് ഇന്നുണ്ടായത് ;മുഖ്യമന്ത്രി

    പ്രതിപക്ഷ നേതാവ് സഭയില്‍ സംസാരിക്കാന്‍ തയ്യാറായില്ല. അതുപോലെ സര്‍ക്കാരിന്റെ മറുപടി കേള്‍ക്കാനും പ്രതിപക്ഷം തയ്യാറായില്ല. പ്രതിപക്ഷത്തിന്റെ അസഹിഷ്ണുതയാണ് സഭയില്‍ കണ്ടത്.

    നിയമസഭയില്‍ മാധ്യമങ്ങളെ വിലക്കിയിട്ടില്ലെന്ന് സ്പീക്കര്‍

    പ്രതിപക്ഷ നേതാവിന്റെയോ മന്ത്രിമാരുടേയോ ഓഫീസിലേക്ക് പോകാന്‍ തടസമില്ലെന്നും സ്പീക്കര്‍ അറിയിച്ചു.

    അനിതാ പുല്ലയില്‍ നിയമസഭാ മന്ദിരത്തില്‍ കടന്നത് വീഴ്ചയെന്ന് സ്പീക്കര്‍

    അനിത പുല്ലയില്‍ ലോക കേരളസഭയ്ക്കിടെ നിയമസഭാ മന്ദിരത്തില്‍ പ്രവേശിച്ചത് വീഴ്ചയാണെന്നും ഉത്തരവാദികളായ നാലുപേര്‍ക്കെതിരെ നടപടിയെടുത്തെന്നും സ്പീക്കര്‍ എം.ബി.രാജേഷ്.

    Popular

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...

    തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് ശ്രീലേഖ

    തിരുവനന്തപുരം: തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് വ്യക്തമാക്കി മുന്‍...

    Subscribe