അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ പാസാക്കാന്‍ നിയമ സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഉള്ള സര്‍ക്കാര്‍ തീരുമാനത്തോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ യോജിച്ചു.
ചട്ടം 64 അനുസരിച്ചാണ് വ്യക്തിപരമായ പരാമര്‍ശം. ഭരണഘടനയെ അധിക്ഷേപിച്ചു നടത്തിയ മല്ലപ്പള്ളി പ്രസംഗത്തില്‍ സജി ചെറിയാന്‍ ഇതുവരെ ഖേദപ്രകടനം നടത്തിയിട്ടില്ല.
നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. എം.എല്‍.എ ബോര്‍ഡ് വെച്ച കാറിലാണ് സജി ചെറിയാന്‍ ഇന്ന് നിയമസഭയിലെത്തിയത്.
ഭരണ കക്ഷി ഓഫീസിനെതിരായ അക്രമത്തിലെ പ്രതിപക്ഷ അടിയന്തരപ്രമേയം അസാധാരണ നടപടി. സര്‍ക്കാരിനെ വെട്ടിലാക്കണമെന്ന ലക്ഷ്യവുമായി പ്രതിപക്ഷം. തന്ത്രപരമായ നീക്കവുമായി മുഖ്യമന്ത്രി
2010-11 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ ഇരട്ടിയിലേറെയാണ് കടം വര്‍ധിച്ചത്. കോവിഡ് പ്രതിസന്ധിയാണ് കടം ഉയരാന്‍ കാരണമായതെന്ന് സര്‍ക്കാര്‍ അറിയിച്ചുചൂണ്ടിക്കാട്ടി.