MORE

    Tag: cm

    Browse our exclusive articles!

    വിശദമായി പഠിച്ച ശേഷമേ ഓര്‍ഡിനന്‍സില്‍ ഒപ്പിടു എന്നാവര്‍ത്തിച്ച് ഗവര്‍ണര്‍

    താന്‍ ആരുടേയും നിയന്ത്രണത്തിലല്ല. തനിക്കെതിരെ വിമര്‍ശനമാകാം. എന്നാല്‍ തന്റെ ബോധ്യത്തിന് അനുസരിച്ചേ കാര്യങ്ങള്‍ ചെയ്യുവെന്നും ഗവര്‍ണര്‍

    മുഖ്യമന്ത്രിയുടെ പേരില്‍ പണം തട്ടാന്‍ ശ്രമം; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം

    മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സാപ് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അസാം സ്വദേശികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

    നിതീഷിന്റെ സത്യപ്രതിജ്ഞ ഇന്ന്

    ഉച്ചയ്ക്ക് രണ്ട് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും, തേജസ്വിയാദവ് ഉപമുഖ്യമന്ത്രിയുമാകും.

    ഇന്ന് മന്ത്രിസഭായോഗം ; ഓര്‍ഡിനന്‍സ് അസാധുവായ സാഹചര്യം വിലയിരുത്തും

    ഇന്ന് മന്ത്രിസഭാ യോഗം ചേരും. 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായ സാഹചര്യം യോഗം വിലയിരുത്തി തുടര്‍ നടപടികളും ചര്‍ച്ച ചെയ്യും.

    യുഎഇയിലേക്ക് ബാഗേജുകള്‍ അയച്ചത് പ്രോട്ടോക്കോള്‍ ലംഘനം; കേന്ദ്രസര്‍ക്കാര്‍

    മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെയുള്ളവര്‍ വിദേശ ഭരണാധികാരികളുമായി കൂടിക്കാഴ്ച്ച നടത്തിയത് പ്രോട്ടോകാള്‍ ലംഘനമെന്ന് കേന്ദ്ര സര്‍ക്കാര്‍.

    സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇഡിയെ വിശ്വസിക്കാനാവില്ല; സിബിഐ കേസ് അന്വേഷിക്കണമെന്നും വി ഡി സതീശന്‍

    ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് നന്ദിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.

    അറസ്റ്റ് രാഷ്ട്രീയ പ്രേരിതം,’മുഖ്യമന്ത്രി ഭീരു’; കെ എസ് ശബരിനാഥന്‍

    സ്വര്‍ണ്ണക്കടത്ത് ചര്‍ച്ച ആകാതിരിക്കാനാണ് ശബരീനാഥനെ അറസ്റ്റ് ചെയ്തതെന്ന് യൂത്ത് കോണ്‍ഗ്രസ്.മോദിയുടെ ബി ടീമായി സിപിഎം മാറി

    കെ എസ് ശബരിനാഥന്‍ അറസ്റ്റില്‍

    തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ശബരിനാഥ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് അറസ്റ്റ് വിവരം അന്വേഷണം സംഘം അറിയിച്ചത്.

    സന്ദര്‍ശനത്തില്‍ ആരും അരക്ഷിതരാകേണ്ട: മുഖ്യമന്ത്രിക്ക് മറുപടി നല്‍കി വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍

    തന്റെ തിരുവനന്തപുരം സന്ദര്‍ശനത്തെ വിമര്‍ശിച്ച മുഖ്യമന്ത്രിക്കും വിദേശകാര്യമന്ത്രി ഇന്ന് മറുപടി നല്‍കി.

    Popular

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...

    തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് ശ്രീലേഖ

    തിരുവനന്തപുരം: തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് വ്യക്തമാക്കി മുന്‍...

    Subscribe