MORE

    Tag: died

    Browse our exclusive articles!

    സ്‌കൂട്ടര്‍ യാത്രക്കാരന്റെ മരണം; എത്രയും വേഗം റോഡിലെ കുഴികള്‍ അടയ്ക്കാന്‍ ഹൈക്കോടതിനിര്‍ദേശം

    എന്‍.എച്ച്.എ.ഐ റീജിയണല്‍ ഓഫീസര്‍ക്കും പ്രോജക്ട് ഡയറക്ടര്‍ക്കുമാണ് കേരള ഹൈക്കോടതി ജസ്റ്റിസ് അമികസ്‌ക്യൂറി മുഖേന നിര്‍ദേശം നല്‍കിയത്.

    ടിപ്പര്‍ ലോറി ബൈക്കിലിടിച്ചു: മൂന്ന് വയസുകാരി മരിച്ചു

    അപകടത്തില്‍ ഋതികയുടെ പിതാവ് യഹോവ പോള്‍ രാജ്, അമ്മ അശ്വിനി എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അശ്വിനി ഗര്‍ഭിണിയാണ്.

    വ്‌ളോഗര്‍ റിഫയുടെ ഭര്‍ത്താവ് പോക്സോ കേസില്‍ അറസ്റ്റില്‍

    വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

    സ്വപ്നം പൂര്‍ത്തിയാക്കാനാവാതെ അനസ് യാത്രയായി

    മെയ് 29ന് കന്യാകുമാരിയില്‍നിന്ന് ഒറ്റയ്ക്കായിരുന്നു അനസ് യാത്ര തുടങ്ങിയത്

    മഴക്കെടുതി; മരണം പത്തായി; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

    ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

    മഴക്കെടുതി: സംസ്ഥാനത്ത് മരണം എട്ടായി

    സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനിടെ വിവിധ ജില്ലകളില്‍ ഉരുള്‍പൊട്ടലും കടല്‍ക്ഷോഭവും ശക്തമാകുകയാണ്.

    നടന്‍ ശരത് ചന്ദ്രന്‍ മരിച്ച നിലയില്‍

    അങ്കമാലി ഡയറീസ്, ഒരു മെക്‌സിക്കന് അപാരത, സിഐഎ കൊമ്രേഡ് ഇന് അമേരിക്ക, കൂടെ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു.

    ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

    മണ്ണഴി സ്വദേശി നല്ലാട്ടുപ്പമ്പറല്‍ പുരുഷോത്തമന്‍ (അപ്പു) എന്നവരുടെ മകന്‍ നല്ലാട്ടുപ്പറമ്പില്‍ കുട്ടന്‍ എന്ന വിനീഷ് (32) ആണ് മരിച്ചത്.

    ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ടു

    ജപ്പാനിലെ നാര നഗരത്തില്‍ വച്ചാണ് സംഭവം. നെഞ്ചില്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.

    Popular

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...

    തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് ശ്രീലേഖ

    തിരുവനന്തപുരം: തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് വ്യക്തമാക്കി മുന്‍...

    Subscribe