MORE

    Tag: high court

    Browse our exclusive articles!

    കിഫ്ബിക്കെതിരെയുള്ള ഇ.ഡി അന്വേഷണം; സിപിഐഎം നിയമപോരാട്ടത്തിലേക്ക്

    ഇ.ഡി. അന്വേഷണത്തിനെതിരെ കെ.കെ. ശൈലജ അടക്കം അഞ്ച് ഭരണപക്ഷ എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി പരിഗണിക്കും.

    കേന്ദ്രീയ വിദ്യാലയങ്ങളിലെ എം.പി. ക്വാട്ടയടക്കം റദ്ദാക്കിയ നടപടി ശരിവച്ച് ഹൈക്കോടതി

    കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തില്‍ എം.പി. ക്വാട്ടയടക്കം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.

    ഗൂഢാലോചന കേസ്: സ്വപ്നയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

    മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.ടി ജലീല്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

    നടിയെ ആക്രമിച്ച കേസ്: ജഡ്ജി ഹണി എം വര്‍ഗീസ് തന്നെ വിചാരണ നടത്തും

    നടിയെ ആക്രമിച്ച കേസില്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് തന്നെ വിചാരണ നടത്തുമെന്ന് ഹൈക്കോടതി.

    ഹയര്‍ സെക്കന്‍ഡറി സമുദായ ക്വാട്ട റദ്ദാക്കല്‍ : എന്‍എസ്എസ് കോടതിയിലേക്ക്

    10% സമുദായ സംവരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എന്‍എസ്എസ് അപ്പീല്‍ നല്‍കുമെന്നു ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അറിയിച്ചു.

    കെഎസ്ആര്‍ടിസി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

    ശമ്പളവും ആനുകൂല്യങ്ങളും കിട്ടുന്നില്ല. നിരവധിപേര്‍ക്ക് കെ എസ് ആര്‍ ടിസി കണ്‍സഷന്‍ നല്‍കുന്നുണ്ടെങ്കിലും സര്‍ക്കാരില്‍ നിന്ന് വേണ്ട പിന്തുണ കിട്ടുന്നില്ലെന്നും ഹര്‍ജിയില്‍

    നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ വിമര്‍ശിച്ച് ഹൈക്കോടതി

    വിചാരണ കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം എന്തെന്ന് ഹൈക്കോടതി. പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങളാണ് ആരോപണങ്ങളുടെ കാരണമെന്ന് അതിജീവിതയുടെ മറുപടി.

    നടിയെ ആക്രമിച്ച കേസ്: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വെള്ളിയാഴ്ച വരെ സമയം

    അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഈ മാസം 22 വരെ ഹൈക്കോടതി സമയം നീട്ടിനല്കി. മൂന്നാഴ്ച സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.

    പീഡന കേസിലെ പി സി ജോര്‍ജിന്റെ ജാമ്യം; പരാതിക്കാരിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

    അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് പി സി ജോര്‍ജിന് ജാമ്യം കിട്ടിയത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയത് എന്നാണ് പരാതിക്കാരിയുടെ വാദം.

    Popular

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...

    തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് ശ്രീലേഖ

    തിരുവനന്തപുരം: തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് വ്യക്തമാക്കി മുന്‍...

    Subscribe