Tag: supreme court
Browse our exclusive articles!
നൂപുര്‍ ശര്‍മ്മക്ക് എതിരായ കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റും
ബിജെപി മുന്‍ ദേശീയവക്താവ് നൂപുര്‍ ശര്‍മയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ എടുത്തിരിക്കുന്ന കേസുകളെല്ലാം ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ് . ഈ കേസുകളെല്ലാം ഒറ്റ കേസായി മാറ്റാനും കോടതി നിര്‍ദേശിച്ചു.
ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ച് മോന്‍സന്‍ മാവുങ്കല്‍
ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് സുപ്രീംകോടതിയില്‍ എത്തിയത്. തനിക്കെതിരായ പീഡനക്കേസുകള്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു.
ആത്മഹത്യാപ്രേരണ ഹീനമായ കുറ്റം: സുപ്രീംകോടതി
സമൂഹത്തെ ബാധിക്കുന്ന ഗുരുതരകുറ്റമായതിനാല്‍ ഇത് ഒത്തുതീര്‍പ്പിലൂടെ റദ്ദാക്കാനാകില്ലെന്നും ജസ്റ്റിസുമാരായ ഇന്ദിരാബാനര്‍ജിയും വി രാമസുബ്രഹ്മണ്യനും അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.
ഇഡിയ്ക്ക് അറസ്റ്റ് ചെയ്യാം, സ്വത്ത് കണ്ടുകെട്ടാം; പരിശോധനകള്‍ നടത്താം; സുപ്രധാന വിധിയുമായി സുപ്രീം കോടതി
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡിയുടെ അറസ്റ്റ് കണ്ടുകെട്ടല്‍, ഉള്‍പ്പെടുള്ള നടപടികള്‍ ചോദ്യംചെയ്തുള്ള ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്.
അഗ്നീപഥ് പദ്ധതി: ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
അഗ്നീപഥ് സൈനിക റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി പി എസ് സി
കോടതിയെ സമീപിച്ച ആറ് റാങ്ക്പട്ടികകള്‍ക്കാണ് അധിക കാലാവധി അനുവദിച്ച് കഴിഞ്ഞദിവസം ഉത്തരവുണ്ടായത്. എന്നാല്‍, ഇതിനെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ് പി.എസ്.സി. തീരുമാനം.
Popular
എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം : എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും
വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...
രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.
കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...
സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍
ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...
തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് ശ്രീലേഖ
തിരുവനന്തപുരം: തനിക്കെതിരെ പോക്‌സോ കേസെടുക്കാന്‍ യാതൊരു നിയമ സാദ്ധ്യതയുമില്ലെന്ന് വ്യക്തമാക്കി മുന്‍...
