അവസാന കുറേക്കാലമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിറകിലേറി ആയിരുന്നു പോര്‍ച്ചുഗല്‍ അവരുടെ പ്രതിസന്ധികള്‍ മറികടന്നിരുന്നത്.
എന്നാല്‍ ഈ ഖത്തര്‍ ലോകകപ്പില്‍ അത് മെല്ലെ മാറുന്നതാണ് കാണാന്‍ ആകുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പോര്‍ച്ചുഗല്‍ ആകെ നേടിയ അഞ്ചു ഗോളുകളില്‍ നാലും ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പങ്കില്‍ ആയിരുന്നു.

