ബ്രസീല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതില്‍ സന്തോഷം ഉണ്ട് എന്ന് അര്‍ജന്റീന പരിശീലകന്‍ സ്കലോനി. ബ്രസീലിന്റെ ഈ ലോകകപ്പികെ പ്രകടനത്തില്‍ താന്‍ സന്തോഷവാന്‍ ആണ്.
അങ്ങനെ അല്ല എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ട് എങ്കില്‍ ശരിയല്ല. ഞാന്‍ എന്നും ലാറ്റിനമേരിക്കന്‍ ഫുട്ബോളിനെ സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ആളാണ്. സ്കലോനി പറഞ്ഞു.

