MORE

    എന്തുകൊണ്ട് തോറ്റു..: കോണ്‍ഗ്രസ് ജയിച്ചത് അതിനാല്‍, ബിജെപി കര്‍ണാടകയിലെ പരാജയ കാരണങ്ങള്‍ കണ്ടെത്തുന്നു

    Date:

    ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞഞെടുപ്പിലെ ഞെട്ടിച്ച തോല്‍വിക്ക് ശേഷം പരാജയം വിലയിരുത്തുന്നതിനായി വിവിധ തലങ്ങളിലുള്ള യോഗങ്ങളാണ് ബി ജെ പി വിളിച്ചു ചേര്‍ത്തുകൊണ്ടിരിക്കുന്നത്.

    കമ്മിറ്റി അംഗങ്ങള്‍, എം എല്‍ എമാര്‍, തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികള്‍, ജില്ലാ ഭാരവാഹികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ കര്‍ണാടകയിലെ ബി ജെ പിയുടെ ചുമതലയുള്ള അരുണ്‍ സിംഗ്, സംസ്ഥാനത്ത് ബിജെപി ക്രിയാത്മകവും കാര്യക്ഷമവുമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നാണ് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോടായി വ്യക്തമാക്കിയത്..

    ജില്ലാ യൂണിറ്റ് പ്രസിഡന്റുമാരുമായും ഇന്‍ചാര്‍ജ് നേതാക്കളുമായും ചര്‍ച്ച നടത്തി വിവരങ്ങള്‍ ആരാഞ്ഞതായും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച വിവിധ ഉറപ്പുകള്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിയുടെ വോട്ട് വിഹിതം കുറഞ്ഞിട്ടില്ല. ജെഡിഎസിന്റെ വോട്ട് വിഹിതം കോണ്‍ഗ്രസിലേക്ക് നീങ്ങി. അതുകൊണ്ട് അവര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചുവെന്നും അവകാശപ്പെട്ടു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...