MORE

    കാലിക്കടത്ത് ആരോപിച്ച്‌ കൊല ചെയ്യപ്പെട്ട സഹോദരങ്ങളുടെ സ്വത്ത് യു.പി പൊലീസ് കണ്ടുകെട്ടി

    Date:

    മീറത്ത്(യു.പി): അസമിലെ കൊക്രജാര്‍ ജില്ലയില്‍ ഏപ്രിലില്‍ കാലിക്കടത്ത് ആരോപിച്ച്‌ കൊല ചെയ്ത അക്ബര്‍ ബന്‍ജാരയുടെയും രണ്ട് സഹോദരന്‍മാരുടെയും 19 കോടി വിലയുള്ള സ്വത്തുവകകള്‍ ഉത്തര്‍പ്രദേശ് പൊലീസ് കണ്ടുകെട്ടി.

    ഏപ്രില്‍ 19നാണ് അക്ബറും സഹോദരന്‍ സല്‍മാന്‍ ബന്‍ജാരയും കൊലചെയ്യപ്പെട്ടത്.

    ഗുണ്ടാനിയമ പ്രകാരമാണ് പൊലീസ് കഴിഞ്ഞ ദിവസം സ്വത്തു കണ്ടുകെട്ടിയത്. കാലിക്കടത്തുവഴി ഇവര്‍ വിവിധ നഗരങ്ങളില്‍ സ്വത്തു സമ്ബാദിച്ചതായാണ് അധികൃതര്‍ പറയുന്നത്.

    മീറത്ത് പൊലീസ് അറസ്റ്റ് ചെയ്ത അക്ബറിനും സല്‍മാനുമെതിരെ കോക്രജാര്‍ ജില്ലയില്‍ പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ അസം പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. അവിടെ, തെളിവെടുപ്പിനായി പോകുന്നതിനിടെ പുലര്‍ച്ചെ 1.15ന് വഴി തടഞ്ഞ ശേഷം ആക്രമണമുണ്ടായെന്നായിരുന്നു പൊലീസ് ഭാഷ്യം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...