MORE

    നല്ല കുഞ്ഞുങ്ങളുണ്ടാകാന്‍ ഗര്‍ഭിണികള്‍ രാമായണം വായിക്കണം: തെലങ്കാന ഗവര്‍ണര്‍

    Date:

    ഹൈദരാബാദ്> മികച്ച മാനസിക, ശാരീരികാരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകാന് ഗര്ഭിണികള് രാമായണം വായിക്കണമെന്ന് തെലങ്കാന ഗവര്ണര് തമിഴിസൈ സൗന്ദരരാജന്.

    ഗ്രാമങ്ങളില് ഗര്ഭിണികള് മഹദ്ഗ്രന്ഥങ്ങള് വായിക്കാറുണ്ട്. കമ്ബരാമായണത്തിലെ സുന്ധരകാണ്ഠം വായിക്കണമെന്ന് വിശ്വാസംവരെയുണ്ട്. ഇത്തരം ആത്മീയ സമീപനങ്ങള് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നല്കുമെന്നും ഗൈനക്കോളജിസ്റ്റ് കൂടിയായ ഗവര്ണര് പറഞ്ഞു.

    ആര്‌എസ്‌എസ് അനുകൂല സംഘടനകള് ഗര്ഭിണികള്ക്കായി നടത്തിയ ‘ഗര്ഭ സംസ്കാര്’ പരിപാടി ഉദ്ഘാടനംചെയ്ത് സംസാരിക്കവെയായിരുന്നു തമിഴിസൈ സൗന്ദരരാജന്റെ പ്രതികരണം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...