MORE

    നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി വ്യാപാരി അറസ്റ്റില്‍

    Date:

    കൊല്ലം: വിപണിയില്‍ ഒരുലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി വ്യാപാരി അറസ്റ്റില്‍. കൊല്ലം പരവൂരിലാണ് സംഭവം.

    പരവൂര്‍ തെക്കുംഭാഗം സ്വദേശി സക്കറിയ (47) ആണ് പരവൂര്‍ പോലീസിന്റെ പിടിയിലായത്.

    സക്കറിയയുടെ വീടിനോട് ചേര്‍ന്ന് നടത്തുന്ന കടയില്‍ നിന്ന് 240 പാക്കറ്റ് പുകയില ഉത്പ്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തു. പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ രഹസ്യാന്വേഷണത്തിലാണ് പുകയില ഉത്പ്പന്നവില്‍പ്പനയെ കുറിച്ച്‌ വിവരം കിട്ടിയത്. പരവൂര്‍ എസ്‌എച്ച്‌ഒ എ നിസാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...