കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസമായി ആദ്യ ബലാത്സംഗം കേസില്‍ മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ഈ കേസില്‍ രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മറ്റ് രണ്ട് കേസിലും മുന്‍പ് ജാമ്യം ലഭിച്ചിരുന്നു. കോണ്‍ഗ്രസ്സ് അനുകൂല പോസ്റ്റുകളുമായി ഫെയ്സബുക്കില്‍ സജീവമായ രാഹുല്‍ പാലക്കാട് മത്സരിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം
Date:

