മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് ടെന്‍ ഹാഗിന് കീഴിലെ അവരുടെ ആദ്യ സെമി ഫൈനലിന് ഇറങ്ങുകയാണ്. ഇന്ന് കാര്‍ബവോ കപ്പ് സെമി ഫൈനല്‍ ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിടും.
ഫോറസ്റ്റിന്റെ ഹോം ഗ്രൗണ്ടില്‍ ആണ് ആദ്യ പാദ മത്സരം. ആദ്യ പാദത്തില്‍ തന്നെ വിജയം സ്വന്തമാക്കി ഫൈനലിനോട് അടുക്കുക ആകും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ലക്ഷ്യം.

