കോഴിക്കോട്: ഷാഫി പറമ്ബില്‍ അടുത്ത തവണ തോറ്റുപോകുമെന്ന സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ നിയമസഭയിലെ പരാമര്‍ശത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍.
ഷാഫി പറമ്ബില്‍ തോല്‍ക്കും, അല്ലെങ്കില്‍ തോല്പിക്കും എന്ന് സി.പി.എം പറയുമ്ബോള്‍ അവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ രണ്ടാമത് എത്തിയ ബി.ജെ.പിയെ ജയിപ്പിക്കും എന്നല്ലേ? എന്ന് രാഹുല്‍ ചോദിച്ചു.

