MORE

    രാജ്യത്തെ ന്യൂനപക്ഷത്തിന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കണം: അഹ്‌ലെ ഹദീസ് കേന്ദ്ര കൗണ്‍സില്‍

    Date:

    ന്യുഡല്‍ഹി: ജീവിക്കുന്ന രാജ്യത്തെ നിര്‍ഭയത്വത്തിനു വേണ്ടി നല്ലതു ചിന്തിക്കുന്നവരുമായി സഹകരിക്കണമെന്ന് അഹ്‌ലെ ഹദീസ് പ്രസിഡന്റ് അസ്ഗര്‍ അലി മഹ്ദി അസ്സലഫി.

    ഓഖ്ല അഹ്‌ലെ ഹദീസ് കോംപ്ലക്സില്‍ കേന്ദ്ര കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

    മുസ്‌ലിം ന്യൂനപക്ഷത്തിനു മുന്നോട്ടു പോകണം. ഭയപ്പെട്ട് നിരാശരായി നില്‍ക്കുകയല്ല വേണ്ടത്. നാം നിരാശരാകണമെന്നു ആഗ്രഹിക്കുന്നവര്‍ ഇവിടെയുണ്ട്. അവരെ നിരാശരാക്കാന്‍ വിഭാഗീയമായി ചിന്തിക്കാത്തവരോടൊപ്പം ചേര്‍ന്ന് പുതുതലമുറയ്ക്ക് ധൈര്യം നല്‍കാന്‍ തയ്യറാകണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയും ഭദ്രതയും കാത്തു സൂക്ഷിക്കാന്‍ ജാഗ്രത കാണിക്കണം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...